You can access the distribution details by navigating to My Print Books(POD) > Distribution
ചിലതൊക്കെ മനസ്സിൽ നിൽക്കും, പ്രത്യേകിച്ച് അനുഭവിച്ചതൊക്കെ മറ്റൊരാളുടെ വാക്കുകളിലൂടെ കേട്ട് അതേ വേദന അനുഭവിക്കുമ്പോൾ, അത്തരമൊരു കഥയാണിത്, എന്നെ എഴുതാൻ പ്രേരിപ്പിച്ച എന്തോ ഒന്ന് ഇതിലുണ്ട്, അതേ അനുഭൂതിയോടെ നിങ്ങൾക്കും ഇത് വായിക്കാൻ സാധിക്കുമെന്ന് വിശ്വാസമുണ്ട്, കഴിഞ്ഞു പോയതൊക്കെയും ഓർമ്മകൾ മാത്രമാണ് ശേഷമുള്ളതാണ് ഇനിയുള്ള മനോഹരമായ ജീവിതമെന്ന് ചിന്തിപ്പിക്കുന്നൊരു കഥ.
Currently there are no reviews available for this book.
Be the first one to write a review for the book പ്രിയം.