You can access the distribution details by navigating to My Print Books(POD) > Distribution
ഗിരി ശങ്കർ എഴുതിയ "ഭൂമിക" എന്ന പുസ്തകം പ്രകൃതിയെ കുറിച്ചുള്ള മനോഹരമായ കവിതകളുടെ സമാഹാരമാണ്. പ്രകൃതി, മഴ, കാറ്റ്, മലകൾ, നദികൾ, മരം, പക്ഷികൾ എന്നിവയെ സൂക്ഷ്മമായി ഈ കവിതകളിൽ വർണ്ണിച്ചിട്ടുണ്ട്. തികച്ചും ലളിതമായ ഭാഷയിലും ആഴമുള്ള ചിന്തകളിലൂടെയാണ് ഈ കവിതകൾ സഞ്ചരിക്കുന്നത്. പ്രകൃതിയോടുള്ള സ്‌നേഹവും കരുതലുമാണ് ഈ കൃതിയുടെ ആധാരം. പ്രകൃതിയെ നമുക്ക് വീണ്ടും അടുത്തറിയാൻ സഹായിക്കുന്ന ഒരു
അവസരമാണ് ഈ പുസ്തകം.
Currently there are no reviews available for this book.
Be the first one to write a review for the book Bhoomika.