You can access the distribution details by navigating to My Print Books(POD) > Distribution
കളിയിൽ അല്പം കാര്യം !
കളികളിലൂടെ മലയാള ഭാഷയുടെ മധുരം അറിയാൻ 3 മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പുസ്തകമാണിത്. മലയാളത്തിലെ 5 ചില്ലക്ഷരങ്ങൾ ഉപയോഗിച്ചുള്ള 50 വാക്കുകൾ കുട്ടികളെ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ.
ഓരോ പദത്തിനും അനുയോജ്യമായ രസകരമായ ആക്റ്റിവിറ്റികൾ ചേർത്താണ് ഇതിൽ അവതരിപ്പിക്കുന്നത്. ഈ കളികൾ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത് കുട്ടികളിലെ വിമർശനാത്മക ചിന്താശേഷി, സൂക്ഷ്മ ചലനശേഷി, യുക്തിഭദ്രത എന്നിവ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ്. കുട്ടികളുടെ നിരീക്ഷണപാടവവും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതോടൊപ്പം ഭാഷാപഠനത്തിന് ശക്തമായ അടിത്തറ നൽകാനും ഈ പുസ്തകം തീർച്ചയായും സഹായകമാകും.
ഇന്നുമുതൽ നിങ്ങളുടെ കുട്ടിയുടെ മലയാളം പഠനം ഒരു ആഘോഷമാവട്ടെ!
Currently there are no reviews available for this book.
Be the first one to write a review for the book മലയാളം ചില്ലക്ഷരങ്ങൾ.