You can access the distribution details by navigating to My Print Books(POD) > Distribution
ഒരു സാധാരണ പ്രതിഫലനം.
പക്ഷെ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ശത്രു.അഭി എന്ന യുവാവിന്റെ ജീവിതം പെട്ടന്ന് ഒരു ദിവസം മാറി മറയുന്നു. കണ്ണാടിയിൽ നോക്കുമ്പോൾ എല്ലാം അവന്റെ പ്രതിഫലനം അവനെ തന്നെ വെല്ലു വിളിക്കുന്നു.ആദ്യം തോന്നിയത് വെറുമൊരു ഭ്രമം മാത്രമാണെന്ന് പിന്നെ അത് ഒരു ഭയമായി, പിന്നീട് ഒരു യുദ്ധവും.ആരാണ് ഈ ശത്രു? അവന്റെ മനസ്സിന്റെ ഇരുണ്ട മൂലയിൽ നിന്നുയർന്നു വന്ന ഒരു ഭ്രാന്തോ?അതോ യഥാർഥ്യത്തിൽ ഒരു അപരിചിതനോ?
Currently there are no reviews available for this book.
Be the first one to write a review for the book Kannadiyile sathru.