You can access the distribution details by navigating to My Print Books(POD) > Distribution
ഭ്രഷ്ട ദ്വീപില്‍, നിങ്ങൾക്കു ഒരു നായകനെയോ വില്ലനെയോ കാണാനാകില്ല, ഇവിടെ നിങ്ങൾക്കറിയാവുന്ന രാമായണം പോലും കണ്ടെത്താനാകില്ല. പകരം, നിങ്ങൾ രാവണൻ്റെ ലോകത്തിലേക്ക് പ്രവേശിക്കും.ഇവിടെ ആത്യന്തികമായ യുദ്ധം രാമനോടല്ല, രാവണൻ്റെ ഉള്ളിൽ തന്നെയാണ്. ഇതാണ് രാവണൻ്റെ കഥ-അവൻ്റെ രാവണായനം-അവനെ മഹത്വപ്പെടുത്താനോ കുറ്റപ്പെടുത്താനോ അല്ല, അവൻ്റെ പതനത്തിൻ്റെ മാനുഷിക ദുരന്തം മനസ്സിലാക്കാനാണ് ഈ നാടകം.
രാവണനെ നമ്മളിൽ ആരെയും പോലെ സാധാരണ ഒരു മനുഷ്യനായി കാണാന്‍ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.
Currently there are no reviews available for this book.
Be the first one to write a review for the book Bhrashta Dweepu ഭ്രഷ്ട ദ്വീപ്.