You can access the distribution details by navigating to My Print Books(POD) > Distribution
സാമൂഹികവും സാംസ്കാരികവും പാരിസ്ഥിതികവുമായ വിഷയങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരം
ചുറ്റും കണ്ടതിനെക്കുറിച്ചും ഉള്ളിലുള്ളതിനെക്കുറിച്ചുമുള്ള എൻ്റെ പരിപ്രേഷ്യമാണ് ഈ പുസ്തകത്തിലെ ഇരുപത്തിരണ്ട് കവിതകൾ. അതിൽ പ്രകൃതിയും രാഷ്ട്രീയവും മതവും ഒക്കെ കലർന്നിട്ടുണ്ട്. തൊട്ടാൽ പൊള്ളുന്ന ഹൃദയം മരവിച്ച ഇരുണ്ട കവിതകൾ എന്ന് ഞാൻ അവയെ വിശേഷിപ്പിക്കും. സന്തോഷിപ്പിക്കാൻ ഇവിടെ ഒന്നും ഉണ്ടാകില്ല. പക്ഷേ, ചിന്തിപ്പിക്കാൻ സാധിച്ചാൽ അത് തന്നെയാണ് ഈ തൂലികയുടെ വിജയം.
A collection of poems written on social, cultural, and environmental issues
The twenty-two poems within this book reflect my observations of the world around me and the depths of my inner self. They intertwine themes of nature, politics, and religion. I would characterize them as dark poems, evoking emotions akin to a heart aflame to the touch. Here, there is little to find joy in. However, if they provoke thought, that is this pen's triumph.
Currently there are no reviews available for this book.
Be the first one to write a review for the book Lalama ലലാമ.