You can access the distribution details by navigating to My Print Books(POD) > Distribution
ചുറ്റും കണ്ടതിനെക്കുറിച്ചും ഉള്ളിലുള്ളതിനെക്കുറിച്ചുമുള്ള പരിപ്രേക്ഷ്യമാണ് ഈ പുസ്‌തകത്തിലെ ഇരുപത്തിരണ്ട് കവിതകൾ. അതിൽ പ്രകൃതിയും രാഷ്ട്രീയവും മതവും ഒക്കെ കലർന്നിട്ടുണ്ട്. തൊട്ടാൽ പൊള്ളുന്ന ഹൃദയം മരവിച്ച ഈ ഇരുണ്ട കവിതകൾക്കു സന്തോഷിപ്പിക്കാൻ ആയില്ലെങ്കിലും ചിന്തിപ്പിക്കാൻ സാധിച്ചാൽ അത് തന്നെയാണ് വിജയം.
Currently there are no reviews available for this book.
Be the first one to write a review for the book Lalama ലലാമ.