You can access the distribution details by navigating to My Print Books(POD) > Distribution

(2 Reviews)

veendum thalirkkunna thanalmarangal

Dhanya Jayaprakash
Type: Print Book
Genre: Literature & Fiction
Language: Malayalam
Price: ₹160 + shipping
Price: ₹160 + shipping
Due to enhanced Covid-19 safety measures, the current processing time is 5-7 business days.
Shipping Time Extra

Description

കഥകളുടെ ഗൃഹാതുര മായിക ലോകം

About the Author

1983ൽ തൃശൂർ ജില്ലയിലെ പഴയന്നൂരിൽ
രാമകൃഷ്ണന്റെയും വസന്തയുടെയും മകളായി
ജനിച്ചു. രണ്ടു സഹോദരങ്ങൾ.സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയായി
ജോലി ചെയ്യുന്നു. ഇ പ്പോൾ പാലക്കാട് ജില്ലയിലെ
കുഴൽമന്ദത്ത് താമസം. ഭർത്താവ്: ജയപ്രകാശ്.
മക്കൾ: പ്രദ്യുത്, പ്രദ്യ. വിലാസം: വേമ്പത്ത്
ഹൗസ്, നൊച്ചുള്ളി പി.ഒ, കുഴൽമന്ദം, പാലക്കാട് -
678702.
ഇ-മെയിൽ: ddhanyajayaprakash@gmail.com

Book Details

Publisher: LETTERSBAY
Number of Pages: 89
Dimensions: 5.50"x8.50"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

veendum thalirkkunna thanalmarangal

veendum thalirkkunna thanalmarangal

(4.50 out of 5)

Review This Book

Write your thoughts about this book.

2 Customer Reviews

Showing 2 out of 2
vimalvijayan 1 year, 9 months ago

ഹൃദയസ്പർശിയായ കഥകളുടെ സമാഹാരം

ഒരു നല്ല കഥാസമാഹാരം. ഓരോ കഥകളും നമ്മെ ഓരോ കാലങ്ങളിലേക്ക് കൊണ്ടുപോകും. എല്ലാവർക്കും ഗ്രഹിക്കുന്ന രീതിയിൽ ഓരോ വരികളും എഴുതാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. മുത്തശ്ശിക്കഥകൾ കേൾക്കുന്നപോലെ പഴയ ഓർമകളിലേക്ക് കൊണ്ടുപോകാൻ ചില കഥകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് മഴവില്ലുപോലെ എന്ന കഥയാണ്. ചിലകാര്യങ്ങൾ നമ്മുടെ ലൈഫിലും സംഭവിച്ചിട്ടുണ്ടോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോകും. ഇനിയും നല്ല നല്ല കഥകൾ എഴുതാൻ ഈ കഥാകൃത്തിന് കഴിയട്ടെ. ഭാവുകങ്ങൾ.

Anjaliunnikrishnan 1 year, 9 months ago

Veendum thalikkunna thanalmarangal

The story begins with"mazavillupole".Each story typically tells about the tradition,greenery and nostalgic moment of lives. Each word implicates the deep emotions of the characters.

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.