You can access the distribution details by navigating to My pre-printed books > Distribution

Add a Review

പെയ്തുതീരാത്ത മഴകൾ (eBook)

കവിതാ സമാഹാരം
Type: e-book
Genre: Poetry
Language: Malayalam
Price: ₹35
(Immediate Access on Full Payment)
Available Formats: PDF

Description

അനിൽ ഹരികുമാറിന്റെ 50 കവിതകളുടെ സമാഹാരമാണ് "പെയ്തു തീരാത്ത മഴകൾ". ഒരിക്കലും പെയ്തൊഴിയാത്തവയാണ് കവിയുടെ ആത്മാവിൻ വരികൾ. ഹൃദയത്തിൽ കുളിർക്കെ പെയ്തൊഴിഞ്ഞിട്ടും ഒരു മഴവില്ല് കൂടി അവശേഷിപ്പിച്ച് കടന്നു പോകുന്ന വരികളാണ് കവി വായനക്കാർക്കായി സമ്മാനിക്കുന്നത്. പലതരം ഭാവങ്ങളിലൂടെയും നിമിഷങ്ങളിലൂടെയും കവി നമ്മെ കൈപിടിച്ചു നടത്തുന്നു. സൗഹൃദവും, പ്രണയവും, കാത്തിരിപ്പും, ഓർമ്മകളും എല്ലാം ശേഖരിച്ച് ഒളിപ്പിച്ച മഴത്തുള്ളികളാണ് ഈ പുസ്തകത്തിലെ ഓരോ വരികളും.

About the Author

ശ്രീവല്ലഭന്റെ നാടായ തിരുവല്ലയിൽ 1999ൽ ജനനം. കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. എഴുത്തുകളുടെ ലോകത്ത് തുടക്കക്കാരൻ. കോളേജ് കാലഘട്ടങ്ങളിൽ എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് കടന്നുവന്നു. അപരിചിതത്വത്തിൽ നിന്നും പരിചിതത്വത്തിലേക്ക് കടന്നുവന്ന ചിലരുടെ ഓർമ്മകളാണ് എഴുത്തിന്റെ തുടക്കം. സമൂഹമാധ്യമങ്ങളിൽ ഹൈക്കു കവിതകളും, ഓർമ്മക്കുറിപ്പുകളും എഴുതാറുണ്ട്.

Book Details

Publisher: Self Publishing
Number of Pages: 56
Availability: Available for Download (e-book)

Ratings & Reviews

പെയ്തുതീരാത്ത മഴകൾ

പെയ്തുതീരാത്ത മഴകൾ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book പെയ്തുതീരാത്ത മഴകൾ.

Other Books in Poetry

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.