You can access the distribution details by navigating to My pre-printed books > Distribution

Add a Review

മാന്ത്രികച്ചെപ്പ് (eBook)

ജീവിത വിജയ രഹസ്യങ്ങള് നര്മ്മരസ പ്രധാനമായി ചിത്രീകരിച്ച ചെറിയ കഥകളാണിത്.
Type: e-book
Genre: Religion & Spirituality
Language: Malayalam
Price: ₹100
(Immediate Access on Full Payment)
Available Formats: PDF

Description

വിജ്ഞാനം പരിപൂര്ണ്ണ വിജയവും ജ്ഞാനം പൂര്ണ്ണ വിജയവും അജ്ഞാനം പരിപൂര്ണ്ണ പരാജയവുമാണ് പ്രദാനം ചെയ്യുന്നത്. വിജ്ഞാന ലക്ഷണം പരിപൂര്ണ്ണതയാണത് വിശ്വം നില നില്ക്കുന്ന കാലമത്രയും മാറ്റത്തിന്ന് വിധേയമല്ല. ജ്ഞാനം നിത്യവും മാറ്റത്തിന് വിധേയമാണത് വിജ്ഞാനത്തിന് താഴന്ന തലമാണ്. അജ്ഞാനമാണ് പരിപൂര്ണ്ണ ജീവിത പരാജയകാരണമാകുന്നത്.

വിജ്ഞാന നിധികുംഭമാണ് മാന്ത്രികച്ചെപ്പ്. ഇതില് ചിത്രീകരിച്ച നര്മ്മരസ പ്രധാനമായ കഥകള് മക്കള്ക്കും മരുമക്കള്ക്കും പറഞ്ഞ് കൊടുത്തവരില് വിജ്ഞാനം ജ്വലിക്കാന് പര്യാപ്തമാണ്. പ്രകാശമയമായ ലോകത്തില് ഇരുട്ടിന്ന് നിലനില്പ്പില്ലെന്ന പോലെ വിജ്ഞാനിയില് അജ്ഞാനം നിലനില്ക്കില്ല. ഈ പാരമാര്ത്ഥിക സത്യമാണ് പരിപൂര്ണ്ണ ജീവിത വിജയ രഹസ്യം

About the Author

I am c.v. Somasundaran (C.V.S.Warrier), Vellala Variyam, Mankurussi, Palakkad Dist, Kerala, India,
I have started the field of writing books and printing those since 20 years. I have published my most valuable books through pothi.com, e-book store,religious and spiritual platform.
Some of my books are, SHODASHA SAMSKARANGAL ( Base of spiritual knowledge), BUDHICHADHURYAN ( Ithihasam like vikramadhithyan), CHITHALEDUTHA ITHIHASANGAL(Spiritual and comical stories), MANTHRIKA CHEPPU ( Short spiritual stories that can explain to children easily) JNANAPPANA ( Poonthanam namboothiri, with full explanation). SUGATHINTE KALAVARAKAL ( Book of Spiritual Knowledge) ...........
You can read and download these books now. and also requesting to refer the books others.
Thanking You.

Book Details

Number of Pages: 107
Availability: Available for Download (e-book)

Ratings & Reviews

മാന്ത്രികച്ചെപ്പ്

മാന്ത്രികച്ചെപ്പ്

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book മാന്ത്രികച്ചെപ്പ്.

Other Books in Religion & Spirituality

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.