You can access the distribution details by navigating to My pre-printed books > Distribution

Add a Review

Sreemad Devi Bhagavatham Nithyaparayanam (eBook)

Type: e-book
Genre: Philosophy, Religion & Spirituality
Language: English, Malayalam
Price: ₹99
(Immediate Access on Full Payment)
Available Formats: PDF

Description

A retelling of the Great Scripture: Devibhagavatham in a daily reading format

ശ്രീമദ് ദേവീഭാഗവതത്തിന് ശ്രീ.ടി.എസ്.തിരുമുന്‍പിന്‍റെ ഭാഷാവിവര്‍ത്തനവും ശ്രീ. എന്‍.വി.നമ്പ്യാതിരിയുടെ മൂലംവിവര്‍ത്തനവും ആധാരമാക്കി നടത്തിയ പുനരാഖ്യാനമാണ് സുകുമാറിന്‍റെ ഈ പ്രയത്‌നം. ഗഹനമായ വിഷയങ്ങളുടെ വ്യാഖ്യാനവും വിവര്‍ത്തനവും ഏറ്റവും ലളിതമാക്കുക എന്നതാണ്, വിഷയം അതിലളിതമായി ഉള്‍ക്കൊണ്ടുകഴിഞ്ഞാലുള്ള വെല്ലുവിളി. ഉള്ളിലുള്ളതു പറയാന്‍ അതിലളിതമായ മലയാളഭാഷ സമര്‍ത്ഥമായി ആവുന്നത്ര ഉപയോഗിക്കുന്നുവെന്നതാണ് ഈ പുനരാഖ്യാന ത്തിന്‍റെ പ്രത്യേകത. - From the Introduction by Kavalam Sasikumar, Editor, Janmabhoomi News paper

About the Author

Dr. Sukumar Canada is an engineer-writer interested in Vedanta and Indian Philosophy.

ഡോ. സുകുമാർ കാനഡ, 1990 മുതല്‍ കാനഡയിലെ വാന്‍കൂവറിൽ താമസിക്കുന്നു. ആത്മീയതയിലും സാഹിത്യത്തിലും കർണ്ണാടക സംഗീതത്തിലും താല്‍പ്പര്യമുള്ള സുകുമാര്‍ സമകാലീന പ്രസിദ്ധീകരണങ്ങളിൽ (മാതൃഭൂമി, ജന്മഭൂമി, ഭക്തപ്രിയ,മനോരമ, കേസരി, വിശ്വഹിന്ദു, ഭാഷാപോഷിണി, മലയാളം, മംഗളംപത്രം, മുതലായവ) ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട്. ഏതാനും ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ശ്രീമദ്‌ ദേവീഭാഗവതം, ഭാഗവതം, യോഗവാസിഷ്ഠം എന്നിവ നിത്യപാരായണ രൂപത്തില്‍ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്കും, ഭഗവദ്ഗീതാ വ്യഖ്യാനം മലയാളത്തിൽ നിന്നും ഇംഗ്ളീഷിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ഭാഗവതം നിത്യപാരായണം ഒരു വര്‍ഷം മംഗളം ദിനപത്രത്തിൽ ഒരു കോളമായി പ്രസിദ്ധീകരിച്ചു. യോഗവാസിഷ്ഠം നിത്യപാരായണം രണ്ടുവര്‍ഷം തുടര്‍ച്ചയായി ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചു. ശ്രീമദ്‌ ദേവീഭാഗവതം (പുനരാഖ്യാനം) ആദ്യഭാഗം ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചു

Book Details

Number of Pages: 643
Availability: Available for Download (e-book)

Ratings & Reviews

Sreemad Devi Bhagavatham Nithyaparayanam

Sreemad Devi Bhagavatham Nithyaparayanam

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Sreemad Devi Bhagavatham Nithyaparayanam.

Other Books in Philosophy, Religion & Spirituality

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.