You can access the distribution details by navigating to My pre-printed books > Distribution
കാരൂർ സോമന്റെ വാക്കുകൾ കൈപ്പുള്ള കഷായം പോലെ തോന്നുമെങ്കിലും ഓരോ കഥകളും കൈവളകളായി കിലുങ്ങുന്നത് കാണാം . ഒരു സൃഷ്ടിയുടെ ആഴവും അഴകും കഥാകാരന്റെ സർഗ്ഗശക്തിയിൽ നിന്നുടലെടുക്കുന്നതാണ്. കഥകളിലെ ആശയം പഠനാർഹവും മൗലികവുമായ ദര്ശനാണ് കൂടിയുള്ളതായാൽ ജീവിതത്തിൽ വെളിച്ചം ലഭിക്കും. ആ വെളിച്ചം വായനക്കാരന് സമർപ്പിക്കുന്നു
Currently there are no reviews available for this book.
Be the first one to write a review for the book കാലത്തിന്റെ കണ്ണാടി (കഥകൾ) Kalathinte Kannadi (Short stories).