You can access the distribution details by navigating to My pre-printed books > Distribution

Add a Review

PSYCHO TRACK (eBook)

A Psycho Thriller Novel
Type: e-book
Genre: Mystery & Crime
Language: Malayalam
Price: ₹125
(Immediate Access on Full Payment)
Available Formats: PDF

Description

ത്രില്ലർ നോവലുകൾക്കിടയിലെ പുതിയ മുഖം.പാസ്റ്റ് ലൈഫ് റിഗ്രഷനിലും, പാരാ സൈക്കോളജിയിലും അസാധാരണമായ പ്രാവീണ്യം നേടിയ ഡോക്ടർ സുകേശിന് ഒരു സൈക്കോ കില്ലർ വിധിച്ചിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏഴ് ദിവസങ്ങൾ.
നിഗൂഢതകളും സാഹസികതകളും
അപ്രതീക്ഷിത വഴിത്തിരിവുകളുമായി
വായനക്കാരെ ആകാംക്ഷയുടെയും ഉത്കണ്ഠയുടെയും മുൾമുനയിൽ നിർത്തുന്ന ഒരു വേറിട്ട സസ്പെൻസ് സൈക്കോ ത്രില്ലർ നോവൽ.

About the Author

ശിവദാസ് നായർ
കഥാകൃത്ത്, നോവലിസ്റ്റ്, ഷോർട്ട് ഫിലിം ഡയറക്ടർ, വ്ലോഗർ.
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ ഇ.ജി. ഗോപാലകൃഷ്ണന്റെയും സതി ദേവിയുടെയും മകനായി ജനനം.
കൗൺസിലിങ്ങ് സൈക്കോളജിസ്റ്റ് ആയി ജോലി ചെയ്യുന്നു.
കൗൺസിലിങ്ങ് ആൻഡ് സ്പിരിച്ച്വൽ ഹെൽത്ത്, ജനറൽ സൈക്കോളജി, പ്രൊജക്ട് മാനേജ്മെന്റ് - ഇവ മൂന്നിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
വിലാസം –
ഇട്ടിമിറ്റത്ത് വീട്,
കരിങ്ങാംതുരുത്ത്,
കൊങ്ങോർപ്പിള്ളി,
എറണാകുളം-683518
ഇ-മെയിൽ- sivadas.media@gmail.com

Book Details

Number of Pages: 243
Availability: Available for Download (e-book)

Ratings & Reviews

PSYCHO TRACK

PSYCHO TRACK

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book PSYCHO TRACK.

Other Books in Mystery & Crime

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.