You can access the distribution details by navigating to My pre-printed books > Distribution
₹ 249
ദൈവസൃഷ്ടികളുടെ വിഭാഗങ്ങളുമായി നമ്മൾ ഓരോരുത്തരും സുപരിചിതനാണ്. മൃഗീയത്വത്തിന്റെ സിദ്ധാന്തം പൊതുവായ അച്ചിൽ സംഭവിച്ച ചില വ്യതിയാനത്തെക്കാളും വളരെ ദൂരവ്യാപിയയാണ്. അല്ലെങ്കിൽ, സൃഷ്ടിക്കപ്പെട്ട വസ്തുതകളുടെ ക്രമത്തിൽ മൃഗീയത്വം ഉണ്ടായിരിക്കാം, അത് മനുഷ്യന്റെ അറിവിനേക്കാൾ ഉയർന്നതാകുന്നു, തൽഫലമായി മനുഷ്യർക്ക് അജ്ഞാതമാണ്. ദൈവസൃഷ്ടിയുടെ പ്രകടവും സ്പർശനീയവുമായ ഒരു ഭാഗമെങ്കിലും ക്രമവിരുദ്ധമാണെന്നുള്ളതിൽ യാതൊരു സംശയവും ഇല്ല. എന്തെന്നാൽ നാം നമ്മുടെ തെരുവുകളിൽ മുചുണ്ടൻമാരെയും, കൂനന്മാരെയും വിഡ്ഢികളെയും നേരിൽ കാണുന്നു. ഒരു പക്ഷെ മരണം, അല്ലെങ്കിൽ ജീവിതം തന്നെ, അസ്വാസ്ഥ്യം നിറഞ്ഞതും യാന്ത്രികമായ പുരോഗമനത്തിൽ നിന്ന് വ്യതിചലിച്ചതുമാണെന്നു വേണമെങ്കിൽ പറയാം: അല്ലെങ്കിൽ ചിലപ്പോൾ ഏതൊരു കളിമണ്ണ് കുഴച്ചാണോ നമ്മെ ഉണ്ടാക്കിയിരിക്കുന്നത്, അതിനെ മാറ്റി പ്രയോഗിച്ചു നോക്കുന്നുണ്ടായിരിക്കാം. അതുകൊണ്ടുതന്നെ അതിനുള്ളിൽ കൂടുതൽ പ്രതിക്രിയോത്പാദകദ്രവ്യം ചേർന്നിരിക്കാൻ സാധ്യതയുണ്ട്............
Currently there are no reviews available for this book.
Be the first one to write a review for the book സഞ്ചാരമാടമ്പി.