You can access the distribution details by navigating to My Print Books(POD) > Distribution
ADN TALKS ൽ നിന്നും ഗൈഡഡ് കോഡ് ചെയ്ത നാൽപ്പതോളം ജീവിതങ്ങളിൽ ഉണ്ടായ മാറ്റങ്ങളുടെ കഥയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. കഥയേക്കാൾ, അവർക്ക്, അവരുടെ വഴികാട്ടിയോടുള്ള നന്ദി നിറഞ്ഞൊഴുകുന്ന ഒരു പുഴപോലെയാണ് ഈ പുസ്തകം. ഇത് വായിച്ചു തീരുമ്പോൾ, നിങ്ങൾ ഓരോരുത്തരുടെയും മനസിലും ആ മാറ്റങ്ങൾ അലയടിച്ചു തുടങ്ങും. നന്ദിയോടെ, തുറന്ന മനസ്സോടെ ഇരുന്നാൽ ഈ മാറ്റങ്ങളൊക്കെ സംഭവിക്കുമെന്ന തിരിച്ചവുകൾ ഉണ്ടാവും.
മാറ്റങ്ങളുടെയും, അത്ഭുതങ്ങളുടെയും ഈ പുസ്തകം ഞാൻ സന്തോഷത്തോടെ നിങ്ങൾക്കായി സമർപ്പിക്കുകയാണ്.
- THE UNIVERSE
Currently there are no reviews available for this book.
Be the first one to write a review for the book HRUDAYAM.