You can access the distribution details by navigating to My Print Books(POD) > Distribution

Add a Review
Type: Print Book
Genre: Poetry
Language: Malayalam
Price: ₹299 + shipping
This book ships within India only.
Price: ₹299 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

ഗിരി ശങ്കർ എഴുതിയ "അത്തം" എന്ന കവിതാസമാഹാരം പ്രകൃതിയുടെയും മനുഷ്യഹൃദയത്തിന്റെയും ശബ്ദമൂലങ്ങളിലേക്കുള്ള ഒരു ആത്മീയ യാത്രയാകുന്നു. ലളിതമായ ഭാഷയിൽ ആഴമുള്ള ചിന്തകളും ഇഴചേരുന്ന ഈ പുസ്തകത്തിൽ അൻപത് കവിതകൾ അടങ്ങുന്ന ഒരു കവിത സമാഹാരമാണ്. പ്രകൃതി, സ്നേഹം, വിശ്വാസം – ഇതെല്ലാം ഒരേസമയം ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ കവിതയും ഒരു അനുഭവമാണ്; ഓരോ വരിയിലും വായനക്കാരൻ തന്റെ അനുഭവങ്ങൾ തിരിച്ചറിയാണ് കഴിയും. "അത്തം" ഒരു പുസ്തകം മാത്രമല്ല, ഒരു അവസരംകൂടിയാണ്.

About the Author

1995 ൽ തിരുവന്തപുരം ജില്ലയിൽ ജനിച്ചു. പിതാവ്: ഹരീന്ദ്രകുമാർ, മാതാവ്: കുമാരി ഗിരിജാ ദേവി. ബി.കോമിൽ ബിരുദം. മെന്റലിസ്റ്റ്, മജീഷ്യൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ഇന്റർനാഷൽ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സ്‌, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട് .

മറ്റ് രചനകൾ :

ഈ നേരം, വാടാമല്ലി, ഭൂമിക
The Glimpses of Hope, A Spell Too Far, Delighted Dreams, Rains of Dreams, Lost Warriors of Elysum.

Book Details

Publisher: Book House Literature
Number of Pages: 113
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

ATHAM

ATHAM

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book ATHAM.

Other Books in Poetry

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.