You can access the distribution details by navigating to My Print Books(POD) > Distribution
ഒരു പ്രത്യേക ഉദ്ദേശത്തോടുകൂടി സോഹൻവില്ല എന്ന ഒരു പഴയ ബംഗ്ലാവിൽ എത്തിപ്പെടുന്ന ഒരു കുടുംബത്തിന് അവിടെ നേരിടേണ്ടിവരുന്ന സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഇതൊരു ഹൊറർ ഫാന്റസി ത്രില്ലർ നോവലാണ്. ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുടെ ചുരുളഴിയിക്കാൻ അവർക്ക് സാധിക്കുമോ എന്നതും അവർക്ക് അവിടെനിന്ന് അതിജീവിക്കാൻ കഴിയുമോ എന്നതുമാണ് നോവലിന്റെ ഹൈലൈറ്റ്.
Currently there are no reviews available for this book.
Be the first one to write a review for the book സോഹൻവില്ല.