You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

വേനൽമഴ സിസിലി ജോർജ് | Veenalmazha

Sicily George
Type: Print Book
Genre: Literature & Fiction
Language: Malayalam
Price: ₹211 + shipping
Price: ₹211 + shipping
Due to enhanced Covid-19 safety measures, the current processing time is 5-7 business days.
Shipping Time Extra

Description

Published by K. P. (Amazon epaper publications)
Published in London, United States, India
Veenalmazha

About the Author

1943 മാർച്ച് 23 ന് തൃശൂർ ജില്ലയിൽ പുന്നയൂർക്കുളം ഗ്രാമത്തിൽ ജനനം. മാതാപിതാക്കൾ പാലയൂര് ചക്രമാക്കൽ തോമസ്, കത്രീന ടീച്ചർ. സ്കൂൾ പഠനകാലം മുതൽ എഴുത്തു്, ചിത്രരചന, തയ്യൽ, നൃത്തം, നാടക അഭിനയം, സംവിധാനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

ഇംഗ്ലണ്ട്, ലണ്ടനിൽ താമസം. ആനുകാലിക പ്രസിദ്ധികരണങ്ങളിലും ആഗോള സാഹിത്യ ഓൺലൈനായ ലിമ വേൾഡ് ലൈബ്രറിയിലും എഴുതുന്നു. അതിലെ എഡിറ്റോറിയൽ ഭാരവാഹികൂടിയാണ്. ലണ്ടൻ മലയാളി കൗൺസിലിനൊപ്പം
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാറുണ്ട്. ഇതിനകം നോവൽ കഥകളടക്കം അഞ്ചു് കൃതികൾ പ്രസിദ്ധികരിച്ചു. ആദ്യ നോവൽ 'പക്ഷിപാതാളം', ആദ്യ കഥകൾ 'വേനൽ മഴ'.

ഭർത്താവ് പരേതനായ ശ്രീ.ജോർജ് കുറ്റിക്കാട്. മക്കൾ - ജിൽമെറ്റ് ആന്റണി (യൂ.കെ), ജൂലിയറ്റ് മാത്യൂസ് (യൂ.എസ്എ), ജെറീഷ് ജോർജ് (കാനഡ). ചെറുമക്കൾ : ആഞ്ജല ആന്റണി (യൂ.കെ), ഗാർഗി മാത്യൂസ് (യൂ. എസ്.എ), ആൻജെനി ജെറീഷ്, അനേയ ജെറീഷ് (കാനഡ).

Book Details

ISBN: 9781387539376
Publisher: KP International Publication
Number of Pages: 169
Dimensions: 5.83"x8.27"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

വേനൽമഴ സിസിലി ജോർജ് | Veenalmazha

വേനൽമഴ സിസിലി ജോർജ് | Veenalmazha

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book വേനൽമഴ സിസിലി ജോർജ് | Veenalmazha.

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.