You can access the distribution details by navigating to My Print Books(POD) > Distribution
Sreemad Bhagavtham Nithyaparayanam ശ്രീമദ് ഭാഗവതം നിത്യപാരായണം ഋഷികേശിലെ Divine Life Society സ്ഥാപകനായ സ്വാമി ശിവാനന്ദയുടെ ഉത്തമശിഷ്യരില്‍ ഒരാളായ ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ കൃതി ഡോ. ഏ.പി.സുകുമാര്‍ (സുകുമാര്‍ കാനഡ) മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മംഗളം ദിനപ്പത്രത്തില്‍ ഒരു വര്‍ഷം (2006) തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ദിവസവും ഏതാനും നിമിഷങ്ങള്‍ എന്ന തോതില്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം വായിച്ചു മനസ്സിലാക്കാന്‍ ആളുകളെ പ്രോത്സാ ഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളാണ് ഈ ശ്ളോകങ്ങള്‍. ഈ കൃതി ഡോ. ഏ.പി.സുകുമാര്‍ (സുകുമാര്‍ കാനഡ) മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മംഗളം ദിനപ്പത്രത്തില്‍ ഒരു വര്‍ഷം (2006) തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു.
Currently there are no reviews available for this book.
Be the first one to write a review for the book Sreemad Bhagavatham Nithyaparayanam Hard cover 6x9.