You can access the distribution details by navigating to My Print Books(POD) > Distribution
രാത്രിയെന്നു കേട്ടാൽ ആദ്യം മനസ്സിൽ വരിക ഇരുട്ട് അല്ലേ? എങ്കിലും അതിനൊരു സമയമുണ്ട്. പുലരിയിൽ വെളിച്ചത്തിന്റെ ആദ്യ കിരണം വീഴുന്ന
തോടെ ഇരുൾ മാഞ്ഞു തുടങ്ങും. ആ പ്രതീക്ഷയി
ലാണ് നാമെല്ലാം രാവിനെ വരവേൽക്കുന്നത്.
എന്നാൽ, പെട്ടെന്നൊരുനാൾ ‘രാത്രി’ അവസാ
നിക്കാതെ വന്നാലോ? വെളിച്ചത്തിന്റെ ഒരു ചെറു കണിക പോലുമില്ലാതെ, ദിശയറിയാത്ത വിധം ശ്വാസം മുട്ടിക്കുന്ന കട്ട പിടിച്ച ഇരുട്ട്. അതിങ്ങനെ നീണ്ടു നീണ്ടു പോയാൽ നിങ്ങളെന്ത് ചെയ്യും?
വെളിച്ചത്തിനായി പോരാടുമോ? അതോ ഇരുളിൽ തന്നെ അഭയം തേടി കാലം കഴിക്കുമോ?
ഞാനിവിടെ എഴുതുന്നത് പെയ്തു തോർന്നൊരു രാത്രിമഴയുടെ കഥയാണ്. അവസാനിക്കില്ലെന്ന് കരുതിയ നീണ്ട രാവിനൊടുവിൽ, പിന്നെയും സൂര്യോദയം കണ്ട കഥയാണ്.
Currently there are no reviews available for this book.
Be the first one to write a review for the book RATHRIMAZHA PEYTHU THORNNA NERAM.