You can access the distribution details by navigating to My Print Books(POD) > Distribution
ജീവതത്തില്‍ നമുക്കുണ്ടാകുന്ന അനുഭവങ്ങള്‍ ചിലത് വല്ലാതെ നമ്മളെ സ്പര്‍ശിക്കാറുണ്ട്. ഈ കഥ ,ഒരു കുട്ടിയുടെ ജീവിതല്‍ നടക്കുന്ന സന്ദര്‍ഭങ്ങള്‍ അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന് സംസാരിക്കുന്നു. അവന്റെ കുഞ്ഞു മനസിലൂടെ പോകുന്ന ചിന്തകളും ആകുലതകളും ഒക്കെയാണ് ഈ ചെറുകഥയില്‍ പറയുന്നത്. 1990-ലെ കേരളമാണ് പശ്ചാത്തലം.
Currently there are no reviews available for this book.
Be the first one to write a review for the book ഏട്.