You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

ചി.ചി.കു

ചില ചിതറിയ കുറിപ്പുകൾ
ഗ്രെയ്‌സൺ കെന്നി
Type: Print Book
Genre: Literature & Fiction
Language: Malayalam
Price: ₹179 + shipping
Price: ₹179 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

ജീവിതം ഒരു യാത്രയാണ്. ആ യാത്രയിൽ നാം കണ്ടും കേട്ടും മനസ്സിൽ ഗ്രഹിക്കുന്ന പലതും ഇന്നലെയോ, ഇന്നോ കണ്ടെത്തിയ, അല്ലെങ്കിൽ ഇനി നാളെ കണ്ടെത്തേണ്ട ചില വസ്തുതകളാകാം, ചില നേർരേഖകളാകാം. സ്വപ്നമാണോ അതോ സത്യമാണോ എന്ന് നമ്മുക്ക് തന്നെ ആശയകുഴപ്പമാകുന്ന ഓരോ കാര്യങ്ങൾക്കും ഒരുപക്ഷെ നമ്മോട് പറയാൻ ഒരുപാട് കഥകളുണ്ടാകാം...ചില ജീവനുള്ള കഥകൾ. ചി. ചി. കു. (ചില ചിതറിയ കുറിപ്പുകൾ) അത്തരമൊരു ജീവനാണ്. വ്യത്യസ്‌തമായ ഓരോ കഥകളും പകരുന്നത് ചില ജീവനുള്ള ചിന്തകളാകും....

About the Author

1999 മാർച് 17ന്, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ജനനം. പുൽപള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും, തിരുവല്ല മാർത്തോമ്മാ കോളേജിൽ നിന്നും ഇംഗീഷ് സാഹിത്യത്തിൽ ബിരുദവും, പഞ്ചാബ് കേന്ദ്ര സർവകലാശാലയിൽ നിന്നും സോഷ്യോളജിയിൽ നാലാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡിഗ്രി പഠനകാലത്ത്‌ നാഷനൽ സർവീസ് സ്കീം വോളന്റീയർ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. യാത്ര, ഡ്രൈവിംഗ്, ഫോട്ടോഗ്രഫി, വായന, എഴുത്ത്‌ എന്നിവയിൽ കൂടുതൽ താല്പര്യം. ചി. ചി. കു. (ചില ചിതറിയ കുറിപ്പുകൾ) ആദ്യ കൃതിയാണ്.

Book Details

Number of Pages: 56
Dimensions: 5"x8"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

ചി.ചി.കു

ചി.ചി.കു

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book ചി.ചി.കു.

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.