You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

കല്യാണം മുടക്കാനുള്ള 101 വഴികൾ

ചേകവൻ
Type: Print Book
Genre: Literature & Fiction, Romance
Language: Malayalam
Price: ₹262 + shipping
This book ships within India only.
Price: ₹262 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

നിയമപരമായ മുന്നറിയിപ്പ്:
ഈ പുസ്തകം യാഥാർത്ഥത്തിൽ ഒരു കല്യാണം മുടക്കാൻ നിങ്ങളെ സഹായിക്കുന്നില്ല.
“കല്യാണങ്ങൾ സ്വർഗ്ഗത്തിൽ നിശ്ചയിക്കപ്പെടുന്നു,
ഭൂമിയിൽ നടപ്പാക്കപ്പെടുന്നു എന്നാണല്ലോ.
എന്നാൽ ശരിക്കും അങ്ങനെയാണോ?”
ഒരു ആഴ്ച നീണ്ടുനിന്ന കല്യാണത്തിന് പങ്കെടുക്കാൻ പോകുമ്പോൾ
ആദിയുടെ മനസ്സിൽ നിന്നിരുന്ന ചോദ്യമായിരുന്നു അത്.
പക്ഷേ ആ യാത്രയിൽ നിന്ന് അവൻ മനസ്സിലാക്കിയിരുന്നില്ല—
ഈ കല്യാണം അവന്റെ ജീവിതം മാറ്റിമറിക്കും എന്ന്.
പ്രശ്നങ്ങളുടെ ഒരു പരമ്പരയുടെ നടുക്ക് അവൻ ചെന്നെത്തുമെന്ന്.
അവസാനം…
കല്യാണം മുടക്കാനുള്ള 101 വഴികൾ അവൻ കണ്ടെത്തുമെന്ന്.
അതും പ്രണയത്തിനായി…

കുറിപ്പ്:
ഈ കഥയിലെ സംഭവങ്ങൾ തികച്ചും സങ്കല്പികമാണ്.
അതിനാൽ ഇത് യാഥാർത്ഥ ജീവിതത്തിൽ പരീക്ഷിച്ചാൽ
വൈകാരിക നഷ്ടത്തിനും ശാരീരിക കേടുപാടുകൾക്കും സാധ്യതയുണ്ട്.

About the Author

ചേകവൻ

Book Details

Number of Pages: 205
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

കല്യാണം മുടക്കാനുള്ള 101 വഴികൾ

കല്യാണം മുടക്കാനുള്ള 101 വഴികൾ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book കല്യാണം മുടക്കാനുള്ള 101 വഴികൾ.

Other Books in Literature & Fiction, Romance

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.