You can access the distribution details by navigating to My Print Books(POD) > Distribution
1900-ൽ താൻ താമസിച്ചിരുന്ന ചെറിയ വീടിൻറെ ഒരു മുറിയിൽ തുടങ്ങി ഇന്ന് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ എന്ന മഹാപ്രസ്ഥാനമായി വളർന്നു പടർന്നു പന്തലിച്ചു നിൽക്കുന്ന ആശുപത്രിക്കു തുടക്കമിട്ട, വളർത്തി വലുതാക്കി ഇന്നത്തെ നിലയിലെത്തിച്ച, ഐഡ സോഫിയ സ്‌കഡർ എന്ന അമേരിക്കൻ വനിതയുടെ സംഭവബഹുലമായ ജീവിതകഥ. ഇന്ത്യയെ തീവ്രമായി വെറുത്തിരുന്ന, ഇവിടുത്തെ അസൗകര്യങ്ങളും, ദാരിദ്ര്യവും, കഷ്ടപ്പാടുകളും അസഹനീയമായി തോന്നിയിരുന്ന, ഒരിക്കലും തൻറെ ജീവിതം ഇവിടെ ചെലവഴിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തിരുന്ന, എന്നിട്ടും തൻറെ ജീവിതം മുഴുവൻ ഇവിടെ ചിലവഴിച്ച്, ഇവിടുത്തെ ജനങ്ങളെ സേവിച്ച്, തൊണ്ണൂറാം വയസ്സിൽ താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച രോഗികളുടെ സാമീപ്യത്തിൽത്തന്നെ സ്വർഗ്ഗാരോഹണം ചെയ്ത, ഐഡ സ്‌കഡറുടെ, ഓം പ്രകാശ് കേജരിവാൾ ആംഗലേയത്തിൽ എഴുതിയ ഒരു ലഘു ജീവചരിത്രത്തിൻറെ പരിഭാഷ.
Currently there are no reviews available for this book.
Be the first one to write a review for the book ഐഡ സ്കഡർ.