You can access the distribution details by navigating to My Print Books(POD) > Distribution

Add a Review
Type: Print Book
Genre: Biographies & Memoirs
Language: Malayalam
Price: ₹150 + shipping
Price: ₹150 + shipping
Due to enhanced Covid-19 safety measures, the current processing time is 8-10 business days.
Shipping Time Extra

Description

1900-ൽ താൻ താമസിച്ചിരുന്ന ചെറിയ വീടിൻറെ ഒരു മുറിയിൽ തുടങ്ങി ഇന്ന് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ എന്ന മഹാപ്രസ്ഥാനമായി വളർന്നു പടർന്നു പന്തലിച്ചു നിൽക്കുന്ന ആശുപത്രിക്കു തുടക്കമിട്ട, വളർത്തി വലുതാക്കി ഇന്നത്തെ നിലയിലെത്തിച്ച, ഐഡ സോഫിയ സ്‌കഡർ എന്ന അമേരിക്കൻ വനിതയുടെ സംഭവബഹുലമായ ജീവിതകഥ. ഇന്ത്യയെ തീവ്രമായി വെറുത്തിരുന്ന, ഇവിടുത്തെ അസൗകര്യങ്ങളും, ദാരിദ്ര്യവും, കഷ്ടപ്പാടുകളും അസഹനീയമായി തോന്നിയിരുന്ന, ഒരിക്കലും തൻറെ ജീവിതം ഇവിടെ ചെലവഴിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തിരുന്ന, എന്നിട്ടും തൻറെ ജീവിതം മുഴുവൻ ഇവിടെ ചിലവഴിച്ച്, ഇവിടുത്തെ ജനങ്ങളെ സേവിച്ച്, തൊണ്ണൂറാം വയസ്സിൽ താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച രോഗികളുടെ സാമീപ്യത്തിൽത്തന്നെ സ്വർഗ്ഗാരോഹണം ചെയ്ത, ഐഡ സ്‌കഡറുടെ, ഓം പ്രകാശ് കേജരിവാൾ ആംഗലേയത്തിൽ എഴുതിയ ഒരു ലഘു ജീവചരിത്രത്തിൻറെ പരിഭാഷ.

About the Author

പൊത്തോപ്പുറം കേശവൻ ജയന്തൻ - സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തു. ഇംഗ്ളീഷിലും മാസ്സ് കമ്മ്യൂണിക്കേഷനിലും എം.എ. ബിരുദങ്ങൾ നേടി. എട്ടു മാസികകളുടെ പത്രാധിപർ/ സഹപത്രാധിപർ ആയി പ്രവർത്തിച്ചു. SAGE Publications, NCAER, Niyogi Books എന്നീ സ്ഥാപനങ്ങളിൽ എഡിറ്റർ ആയി ജോലി ചെയ്തു. കൂടാതെ സ്വതന്ത്രമായി ഇരുപതിലേറെ ഗ്രന്ഥങ്ങളും അനേകം ഗവേഷണ പ്രബന്ധങ്ങളും കോപ്പി എഡിറ്റ് ചെയ്തു. ഓം പ്രകാശ് കേജരിവാൾ എഴുതിയ “ഐഡ സ്‌കഡ്ഡർ” എന്ന ജീവചരിത്രഗ്രന്ഥം ഇംഗ്ളീഷിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. 1981-ൽ ഇത് കുങ്കുമം വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. ഭാരത സർക്കാരിൻറെ പ്രസിദ്ധീകരണ വിഭാഗത്തിനു വേണ്ടി ആറു ഗ്രന്ഥങ്ങൾ ഇംഗ്ളീഷിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. "ധന്വന്തരീക്ഷേത്രം: ശ്രീധരീയത്തിൽ രണ്ടാഴ്ച്ച" എന്ന അനുഭവഗ്രന്ഥം 2021-ൽ പ്രസിദ്ധീകരിച്ചു.

Book Details

Publisher: പൊത്തോപ്പുറം കേശവൻ ജയന്തൻ
Number of Pages: 74
Dimensions: 5"x7"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

ഐഡ സ്കഡർ

ഐഡ സ്കഡർ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book ഐഡ സ്കഡർ.

Other Books in Biographies & Memoirs

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.