You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം

Dr Vimal Kumar V
Type: Print Book
Genre: Reference
Language: Malayalam
Price: ₹160 + shipping
Price: ₹160 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

പുസ്‌തകം എഴുതി പ്രസിദ്ധീകരിച്ചു കാണുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. സാഹിത്യം, വിദ്യാഭ്യാസം, ഗവേഷണം, കല തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുസ്‌തക പ്രസിദ്ധീകരണം പ്രാധാന്യമുള്ളതാണ്. പുസ്‌തകം സ്വയം പ്രസിദ്ധീകരിക്കുക എന്നത് അനായാസമായി ചെയ്യാവുന്ന ഒരു പ്രക്രിയ ആയി മാറിയിരിക്കുന്നു. ‘പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം’ എന്ന സഹായ ഗ്രൻഥം ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. പുസ്‌തകം സ്വയം പ്രസിദ്ധീകരിക്കരണത്തിനുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ വ്യക്തമായ വിശദീകരണത്തോടെ നൽകുന്നു. ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്ന കാര്യങ്ങൾ:

പുസ്‌തക പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ.
എന്താണ് സെൽഫ് പബ്ലിഷിംഗ്.
പകർപ്പവകാശ നിയമം.
പകർപ്പുപേക്ഷ.
പുസ്‌തകത്തിന്റെ കയ്യെഴുത്തു പ്രതി തയ്യാറേക്കേണ്ട വിധം.
പുസ്‌തകം പ്രസിദ്ധീകരണത്തിന് തയ്യാറാക്കേണ്ട പ്രക്രിയകൾ.
പുസ്‌തകത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണം.
പണച്ചിലവില്ലാതെയുള്ള പുസ്‌തക പ്രസിദ്ധീകരണ മാർഗങ്ങൾ.
പുസ്‌തകത്തിന്റെ പ്രചാരണ രീതികൾ.
പുസ്‌തക പ്രസിദ്ധീകരണം വഴി വരുമാനം ഉണ്ടാക്കാനുള്ള മാർഗങ്ങൾ.

രചന നടത്തി സ്വയം പ്രസിദ്ധീകരിക്കാൻ ആഗ്രഹമുള്ളവർക്കു പ്രചോദനം നൽകുന്ന രീതിയിലാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. Creative Commons Attribution-NonCommercial-ShareAlike 4.0 International അനുമതിപത്രം ഉപയോഗിച്ചാണ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

About the Author

വിമൽ കുമാർ വി. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ലൈബ്രറി പ്രൊഫഷണൽ ആയി പ്രവർത്തിച്ചു വരുന്നു. വൈജ്ഞാനിക ആശയവിനിമയം (Scholarly communication), ഓപ്പൺ ആക്സസ് (Open Access), സ്വതന്ത്ര സോഫ്റ്റ്‌വെയർ (Free Software) എന്നിവയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിൽ തല്പരനാണ്. വിവിധവിഷയങ്ങൾ പ്രതിപാദിക്കുന്ന ഏതാനും ബ്ലോഗുകൾ എഴുതുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണത്തിലും സജീവമാണ്. ലൈബ്രറി കമ്പ്യൂട്ടർവൽക്കരണത്തിനു ഉപയോഗിക്കുന്ന കോഹ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു. കോഹ സോഫ്റ്റ്‌വെയർ പദ്ധതിയിൽ ലൈവ് ഡിവിഡി മാനേജർ എന്ന ചുമതല വഹിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദവും, കേരള സർവകലാശാലയിൽ നിന്ന് ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ പിജി ഡിപ്ലോമ, യുജിസി നെറ്റ് നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഗവേഷണബിരുദം പൂർത്തിയാക്കി. വിവിധ പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം അന്താരാഷ്ട്ര-ദേശീയ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളിയാണ് സ്വദേശം. വെബ് സൈറ്റ് മേൽവിലാസം: http://vimalkumar.info

Book Details

ISBN: 9789354073878
Number of Pages: 62
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം

പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം.

Other Books in Reference

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.