You can access the distribution details by navigating to My Print Books(POD) > Distribution
ചാരത്തിൽ നിന്ന് ഉയർന്നുവന്ന് പിന്നീട് ഒടുങ്ങാത്ത വെളിച്ചമായി മാറിയ ഒരു മനുഷ്യന്റെ കഥയാണിത്. ഒറ്റപ്പെടലുകളെയും തോൽവികളെയും ഇന്ധനമാക്കി ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ രവിയുടെ യാത്ര ,അത് കേവലം ഒരുവന്റെ വിജയഗാഥ മാത്രമല്ല, പ്രയാസങ്ങളുടെ കനലിൽ വെന്തുരുകി സ്വയം പ്രകാശമായി മാറിയ ഏതൊരു മനുഷ്യന്റെയും നേർക്കാഴ്ചയാണ്. ഈ താളുകളിലൂടെ വായനക്കാരനും ആ കനലിന്റെ ചൂടും വെളിച്ചവും അനുഭവിക്കാനാകുമെന്ന് കരുതുന്നു.
Currently there are no reviews available for this book.
Be the first one to write a review for the book കനൽ.