You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

Kilimanjaroyile Manj (കിളിമഞ്ചാരോയിലെ മഞ്ഞ്)

Abijit Radhakrishna
Type: Print Book
Genre: Literature & Fiction
Language: Malayalam
Price: ₹120 + shipping
This book ships within India only.
Price: ₹120 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

ഒരു ആഫ്രിക്കൻ സഫാരിക്കിടെ കാലിൽ വ്രണം ബാധിച്ച് രോഗശയ്യയിലായ ഹാരി എന്ന എഴുത്തുകാരന്റെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ചും എഴുതാൻ സാധിക്കാതെപോയ അനുഭവങ്ങളെക്കുറിച്ചുമുള്ള സ്വയം വിമർശനാത്മക ചിന്താശകലങ്ങൾ. ഒരെഴുത്തുകാരനെന്ന നിലയിൽ തന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഹെമിങ്വേയുടെ ആശങ്കകളും ഹാരിയിലൂടെ പ്രതിഫലിക്കുന്നതായി കാണാം.

About the Author

വിവർത്തകൻ

അഭിജിത് രാധാകൃഷ്ണൻ: കഥാകൃത്ത്, ചലച്ചിത്ര നിരൂപകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. തേവര സേക്രഡ് ഹാർട്ട് കോളേജ് (ഈസ്റ്റ് ക്യാമ്പസ്) ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

Book Details

ISBN: 9784084906946
Publisher: Bodhi Centre for Literary Studies
Number of Pages: 60
Dimensions: 5"x8"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

Kilimanjaroyile Manj (കിളിമഞ്ചാരോയിലെ മഞ്ഞ്)

Kilimanjaroyile Manj (കിളിമഞ്ചാരോയിലെ മഞ്ഞ്)

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Kilimanjaroyile Manj (കിളിമഞ്ചാരോയിലെ മഞ്ഞ്).

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.