Ratings & Reviews

veendum thalirkkunna thanalmarangal

veendum thalirkkunna thanalmarangal

(4.50 out of 5)

Review This Book

Write your thoughts about this book.

2 Customer Reviews

Showing 2 out of 2
vimalvijayan 3 years, 9 months ago

ഹൃദയസ്പർശിയായ കഥകളുടെ സമാഹാരം

ഒരു നല്ല കഥാസമാഹാരം. ഓരോ കഥകളും നമ്മെ ഓരോ കാലങ്ങളിലേക്ക് കൊണ്ടുപോകും. എല്ലാവർക്കും ഗ്രഹിക്കുന്ന രീതിയിൽ ഓരോ വരികളും എഴുതാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. മുത്തശ്ശിക്കഥകൾ കേൾക്കുന്നപോലെ പഴയ ഓർമകളിലേക്ക് കൊണ്ടുപോകാൻ ചില കഥകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് മഴവില്ലുപോലെ എന്ന കഥയാണ്. ചിലകാര്യങ്ങൾ നമ്മുടെ ലൈഫിലും സംഭവിച്ചിട്ടുണ്ടോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോകും. ഇനിയും നല്ല നല്ല കഥകൾ എഴുതാൻ ഈ കഥാകൃത്തിന് കഴിയട്ടെ. ഭാവുകങ്ങൾ.

Anjaliunnikrishnan 3 years, 10 months ago

Veendum thalikkunna thanalmarangal

The story begins with"mazavillupole".Each story typically tells about the tradition,greenery and nostalgic moment of lives. Each word implicates the deep emotions of the characters.