You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

41 Saranakeerthanangal

Ayyappa Devotional Songs
Dr. Sukumar Canada
Type: Print Book
Genre: Poetry
Language: English, Malayalam
Price: ₹150 + shipping

Also Available As

This book ships within India only.
Also Available As
Price: ₹150 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

41 Saranakeerthanangal - 41 ശരണകീർത്തനങ്ങൾ. മണ്ഡലക്കാലത്ത് 41 ദിവസവും ചൊല്ലാവുന്ന ഭക്തി ഗാനങ്ങൾ. കൂടെ പരമ്പരാഗത സ്തുതിയും, ഹരിവരാസനവും ശരണം വിളികളും.

About the Author

Dr. Sukumar Canada is an engineer-writer interested in Vedanta and Indian Philosophy. ഡോ. സുകുമാർ കാനഡ, 1990 മുതല്‍ കാനഡയിലെ വാന്‍കൂവറിൽ താമസിക്കുന്നു. ആത്മീയതയിലും സാഹിത്യത്തിലും കർണ്ണാടക സംഗീതത്തിലും താല്‍പ്പര്യമുള്ള സുകുമാര്‍ സമകാലീന പ്രസിദ്ധീകരണങ്ങളിൽ (മാതൃഭൂമി, ജന്മഭൂമി, ഭക്തപ്രിയ,മനോരമ, കേസരി, വിശ്വഹിന്ദു, ഭാഷാപോഷിണി, മലയാളം, മംഗളംപത്രം, മുതലായവ) ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട്. ഏതാനും ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ശ്രീമദ്‌ ദേവീഭാഗവതം, ഭാഗവതം, യോഗവാസിഷ്ഠം എന്നിവ നിത്യപാരായണ രൂപത്തില്‍ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്കും, ഭഗവദ്ഗീതാ വ്യഖ്യാനം മലയാളത്തിൽ നിന്നും ഇംഗ്ളീഷിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

Book Details

Publisher: Aladeeyam
Number of Pages: 50
Dimensions: 6"x9"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

41 Saranakeerthanangal

41 Saranakeerthanangal

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book 41 Saranakeerthanangal.

Other Books in Poetry

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.