You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

Poems- Njanathin Rasikanekan

Poems
Dr. Sukumar Canada
Type: Print Book
Genre: Poetry
Language: Malayalam
Price: ₹299 + shipping
This book ships within India only.
Price: ₹299 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

“ഒരു കവി സഞ്ചരിക്കുന്ന വഴികളിലെല്ലാം പുഷ്പദളങ്ങൾ ദർശിക്കാനാവുക അപൂർവമാണ്. എന്തെന്നാൽ കൂരിരുട്ടിന്റെ രാത്രികൾ അയാൾക്കായി/അവൾക്കായി കാത്തിരിക്കുന്നുണ്ടാവും. സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കെട്ടുപിണയുന്ന നേരത്ത് ബാഹ്യാഢംബരങ്ങളൊഴിഞ്ഞ്, തന്നെ ഏതൊരുവനും അറിയുന്നപോലെതന്നെ കവിയും അറിയുന്നുണ്ട്. പക്ഷേ, ഈ അറിവുകൾ തമ്മിൽ വ്യത്യാസമുണ്ട്. അമൂർത്ത തലത്തിന്റെ പ്രജ്ഞയിലാണ് കവി അത് തിരിച്ചറിയുന്നതെന്നതിനാൽ കവിയിലെ സാധാരണക്കാരനവിടെ ഒഴിവാക്കപ്പെടുകയും, വിശ്വചേതനയുമായി സാത്മ്യം പ്രാപിക്കുകയുമാണ് ഒരു കവി പ്രാഥമികമായി ചെയ്യുന്നത്. ചെയ്യുക എന്നു പറയാൻ സാധ്യമാകാത്തവിധം ഒരു ലയനമാണ വിടെ സംഭവിക്കുന്നത്. അത്തരമൊരു ലയം ഈ കവിതകളുടെ ആന്തരശോഭയായി വർത്തിക്കുന്നു എന്നു പറയാൻ സന്തോഷ മേയുള്ളൂ.”
-ശ്രീ അനിൽ കാവാലം

"ഞാനതിൻ രസികനേകൻ" ആയി സ്വയം മാറിനിന്നുകൊണ്ട്തന്നെ നമ്മളുമായി സുകുമാർ ആ രസം പങ്കിടുന്നു. എത്ര വായിച്ചാലും മതിയാകാത്ത എത്ര കവിതകൾ ആണ് ഇതിലെന്ന് പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല.”
-ശ്രീമതി സാവിത്രി പുറം

About the Author

Dr. Sukumar Canada is an engineer-writer based in Vancouver. ഡോ. സുകുമാർ കാനഡ, 1990 മുതല്‍ കാനഡയിലെ വാന്‍കൂ വറിൽ താമസിക്കുന്നു. ആത്മീ യതയിലും സാഹിത്യത്തിലും കർ ണ്ണാടക സംഗീതത്തിലും താല്‍പ്പ ര്യമുള്ള സുകുമാര്‍ സമകാലീന പ്രസിദ്ധീകരണങ്ങളിൽ (മാതൃഭൂ മി, ജന്മഭൂമി, ഭക്തപ്രിയ, മനോരമ, കേസരി, വിശ്വഹിന്ദു, ഭാഷാ പോഷിണി, മലയാളം, മംഗളം പത്രം, നവനീതം, കൈരളി, അഞ്ജലി മുതലായവ) ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട്. ഏതാനും ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. Amazon. com Pothi. com ൽ സുകുമാർ കാനഡയുടെ പതിന്നാലോളം പുസ്തകങ്ങൾ (സ്വതന്ത്ര വിവർത്തനം, പുനരാഖ്യാനം, കവിത, കഥ, ലേഖനങ്ങൾ, വേദാന്തവിഷയങ്ങൾ) ലഭ്യമാണ്

Book Details

Number of Pages: 180
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

Poems- Njanathin Rasikanekan

Poems- Njanathin Rasikanekan

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Poems- Njanathin Rasikanekan.

Other Books in Poetry

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.