You can access the distribution details by navigating to My Print Books(POD) > Distribution
ഈശാവാസ്യമിദം സർവം — "ഈ ലോകത്തിൽ ചലിക്കുന്നതെല്ലാം ഈശ്വരനാൽ ആവൃതമാണ്."
വെറും പതിനെട്ട് മന്ത്രങ്ങൾ മാത്രമുള്ള ഈശാവാസ്യ ഉപനിഷത്ത് ദശോപനിഷത്തുകളിൽ ഒന്നാമത്തേതാണ്. എല്ലാറ്റിലും ഈശ്വരനെയും തന്നെത്തന്നെയും കാണാൻ പഠിപ്പിക്കുന്ന ഈ ചെറിയ ഗ്രന്ഥം ലളിതമായ മലയാളത്തിൽ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.
ഈ വാല്യത്തിൽ:
• ഉപനിഷത്തിന്റെ ആശയങ്ങൾ ലളിതമായി വിശദീകരിക്കുന്ന പഠനം
• 18 മന്ത്രങ്ങളുടെ മൂലപാഠവും ലളിതമായ അർത്ഥവും
• പ്രധാന സംസ്കൃതപദങ്ങളുടെ പദാവലി
• ഉത്തരങ്ങളോടു കൂടിയ 186 ചോദ്യങ്ങളുടെ ക്വിസ് ഡാറ്റാബാങ്ക്
ഉപനിഷത്തുകളെ ആദ്യമായി സമീപിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ക്വിസ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടും.
"ദശോപനിഷത്ത് പഠനപരമ്പര"യിലെ ഒന്നാം വാല്യമാണിത്. പത്ത് ഉപനിഷത്തുകളും ഉൾക്കൊള്ളുന്ന സമ്പൂർണ്ണ പതിപ്പ് Amazon Kindle-ൽ ഇ-ബുക്ക് ആയി ലഭ്യമാണ്.
Currently there are no reviews available for this book.
Be the first one to write a review for the book Dashopanishathukal-Lalitha Padanavum Samagra Quiz Data Bankum – Volume 1: Ishavasyopanishath.