You can access the distribution details by navigating to My pre-printed books > Distribution

Add a Review
Type: e-book
Genre: Literature & Fiction
Language: Malayalam
Price: ₹190
(Immediate Access on Full Payment)
Available Formats: PDF

Also Available As

Also Available As

Description

ഒരു മുഖംമൂടിയുടെ മറവിൽ നിന്ന്, തനിക്ക് ആസ്വദിക്കാൻ കഴിയാതെ പോയ സ്കൂൾ കാലഘട്ടത്തിലേക്കുള്ള ഒരു യാത്ര. ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത്, പരിപൂർണ്ണനായി, പതിനൊന്ന് വർഷങ്ങൾക്ക് ശേഷം താൻ പഠിച്ചിരുന്ന സ്കൂളിലേക്ക് തിരിച്ചെത്തിയ ഒരുവന്റെ കഥ.., 'അവൻ'.

About the Author

ആമിന ഇസ്മായിൽ

1998 ജൂലൈ 29 ന് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ ജനനം. സോഷ്യോളജിയിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ഇന്ത്യൻ നിർമ്മിതമായ ഷെയർചാറ്റ് എന്ന സാമൂഹ്യമാധ്യമത്തിലൂടെ ആയിരുന്നു എഴുത്തുകാരി എന്ന നിലയിൽ തുടക്കം. രണ്ട് വർഷങ്ങൾ എന്ന ഈ കുറഞ്ഞ കാലയളവു കൊണ്ട് തന്നെ മൂന്ന് നോവലുകളും ഒമ്പത് ചെറുകഥകളും തന്റെ പേരിൽ എഴുതിയിട്ടുണ്ട്. എഴുത്തിന്റെ ആദ്യകാലങ്ങളിൽ പ്രണയമായിരുന്നു കഥകളുടെ ഇതിവൃത്തം. എന്നാൽ ഇപ്പോൾ, അതിൽ നിന്ന് വ്യത്യസ്തമായി, സ്വന്തം ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതും ചുറ്റുപാടുമുള്ളവരുടെ ജീവിതങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് എഴുതുന്ന കഥകളുടെ വിഷയങ്ങൾ ആയി വരുന്നത്.

തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ആദ്യ പുസ്തകമാണ് ‘അവൻ’.

Book Details

Number of Pages: 127
Availability: Available for Download (e-book)

Ratings & Reviews

അവൻ

അവൻ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book അവൻ.

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.