You can access the distribution details by navigating to My pre-printed books > Distribution
ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ്
മെഷീൻ ലേണിംഗ് (ML) ചാറ്റ് ജിപിടി, ഡാറ്റാ സയൻസ്
- പുസ്തകം
AI (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ) പിടിമുറുക്കുന്ന ഈ ആധുനിക കാലത്ത് ഓരോരുത്തർക്കും പിടിച്ച് നിൽക്കാൻ, ടെക്നോളോജി ഉപയോഗിയ്ക്കുകയേ നിവൃത്തിയുള്ളൂ .അതിന് എല്ലാവവരേയും സഹായിക്കുന്ന ഒരു പുസ്തകം.
ഒരു ആൾക്ക് അത്യാവശ്യം വേണ്ട അടിസ്ഥാന ടെക്നോളജി അറിവുകളും , AI , ML, Chat GPT , Data Science തുടങ്ങിയ ഇൻഫർമേഷൻ ടെക്നോളജി, വളരെ സിമ്പിൾ ആയി ഇനി നിങ്ങൾക്കും വീട്ടിലിരുന്നു പഠിക്കാം.
അടിസ്ഥാന ഇൻഫർമേഷൻ ടെക്നോളജിയിൽ ഒരു അടിത്തറ പണിയുവാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. നിർമ്മിതബുദ്ധിയേയും നമ്മുടെ ജീവിതത്തിൽ അതിന്റെ സാദ്ധ്യതകളേയും പറ്റി അവബോധം ഇതുമൂലം ഉണ്ടാകുകയും ചെയ്യും.
അതിസാങ്കേതിക ഭാഷയില്ല, കേവലം കൃത്യമായ ഉൾക്കാഴ്ചകൾ - അവ നിങ്ങളെ ടെക്നോളജിയെക്കുറിച്ച് ബുദ്ധിപൂർവ്വം സംസാരിക്കാൻ തയ്യാറാക്കും.സാങ്കേതികവിദ്യ സംബന്ധിച്ച ചർച്ചയിൽ വിജ്ഞാനമുള്ള ഒരു പങ്കാളിയായി നിങ്ങൾക്ക് മാറാം.
Currently there are no reviews available for this book.
Be the first one to write a review for the book ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് (AI) മെഷീൻ ലേണിംഗ് (ML) ചാറ്റ് ജിപിടി, ഡാറ്റാ സയൻസ് - പുസ്തകം.