You can access the distribution details by navigating to My pre-printed books > Distribution
ശ്രീവിദ്യാക്രമ ശ്രീമഹാഗണേശ പൂജാപദ്ധതി എന്ന ഈ ഗ്രന്ഥം തന്ത്രശാസ്ത്രം പരിശീലനം ചെയ്യുന്നവര്‍ക്കു വേണ്ടി ഗുരുനിര്‍ദ്ദേശം അനുസരിച്ച് രൂപപ്പെടുത്തിയിട്ടുള്ളതാണ്. മഹാഗണപതിയുടെ പൂർണ്ണ ആവരണക്രമം, സഹസ്രനാമം, ശ്രീവിദ്യാമന്ത്രപുടിതം ആയി അതിഗൂഢ വാഞ്ഛാകല്‍പ്പലതായാഗ ഗണപതി വിധാനം, 32 ഗണേശരൂപം കൊണ്ട് ഉള്ള ഗണേശ അസ്ത്രം. ശ്രീ മഹാഗണപതിയുടെ ഗുപ്തമായ പഞ്ചാമ്നായ പൂജനം എന്നിവ ഉൾകൊണ്ട് ഈ മഹാഗ്രന്ഥം രൂപപെടുത്തിയിരിക്കുന്നു. ഈ വിഷയം കര്‍മ്മകാണ്ഡ ജ്ഞാന കാണ്ഡസാധനകളുടെ സമന്വയബോധത്തിനു വേണ്ടി വിവേകികള് പ്രയോജനപ്പെടുത്തി ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. ശ്രീമഹാഗണേശ പൂജാപദ്ധതിയില് നിന്നും ജപം, പൂജാ, യാഗം, ധ്യാനം എന്ന ചതുര്‍യഗസാധനകളുടെ ശാസ്ത്രീയമായ ആചരണ വിധി മനസ്സിലാക്കി ധര്മ്മാര്ത്ഥകാമമോക്ഷങ്ങള് ആകുന്ന ചതുര്വിധ പുരുഷാര്ത്ഥം പ്രാപ്തമാക്കുവാന്‍ ഏവര്‍ക്കും സാധിക്കും.
ശ്രീവിദ്യാക്രമ ശ്രീമഹാഗണേശ പൂജാപദ്ധതി .
ശ്രീവിദ്യാക്രമ ശ്രീമഹാഗണേശ പൂജാപദ്ധതി എന്ന ഈ മഹാഗ്രന്ഥം കര്മ്മകാണ്ഡ ജ്ഞാന കാണ്ഡസാധന കളുടെ സമന്വയബോധത്തിനു വേണ്ടി വിവേകികള് പ്രയോജനപ്പെടുത്തി ആചരിക്കുകയും പ്രചരിപ്പിക്കു കയും ചെയ്യണം. ശ്രീമഹാഗണേശ പൂജാപദ്ധതിയില് നിന്നും ജപം, പൂജാ, യാഗം, ധ്യാനം എന്ന ചതുര്യഗ സാധനകളുടെ ശാസ്ത്രീയമായ ആചരണവിധി മനസ്സിലാക്കി ധര്മ്മാര്ത്ഥകാമമോക്ഷങ്ങള് ആകുന്ന ചതുര്വിധ പുരുഷാര്ത്ഥം പ്രാപ്തമാക്കുവാന് പരിശ്രമം ചെയ്യുന്ന ഏവര്ക്കും സാധിക്കും.