You can access the distribution details by navigating to My pre-printed books > Distribution

Add a Review

ഭൂതജീവിതത്തിലെ വഴിയോരക്കാഴ്ചകള്‍ (eBook)

Type: e-book
Genre: Humor, Biographies & Memoirs
Language: Malayalam
Price: ₹100
(Immediate Access on Full Payment)
Available Formats: PDF

Description

ഏറ്റുമാനൂരെന്ന ഏഴരപ്പൊന്നാനയുടെ നാട്ടിലിരുന്ന് ഈ ഭൂലോകത്തിന്റെ പല ഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്ന ഏഴരപ്പതിറ്റാണ്ടിലെ ഓര്‍മ്മകളില്‍ രസകരമായ ചിലതൊക്കെ വാരിക്കൂട്ടി മോടിപിടിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നു.

About the Author

സെബാസ്റ്റ്യന്‍ വട്ടമറ്റം
തൊടുപുഴയില്‍ നെയ്യശ്ശേരി ഗ്രാമത്തില്‍ 1945-ല്‍ ജനനം.
പുസ്തകങ്ങള്‍ : ഭാഷയും ആധിപത്യവും, സിഗ്മണ്ട് ഫ്രോയിഡ്, പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും (എന്‍. ബി. എസ്.), ഭാഷയുടെ അബോധസഞ്ചാരങ്ങള്‍(കറന്റ് ബുക്‌സ്, കോട്ടയം), പരിസ്ഥിതി സംസ്‌കൃതി (അസന്റ് ബുക്‌സ്), യേശുവും മാര്‍ക്‌സും കാപ്പനച്ചന്റെ ചിന്തകളില്‍(ഹൊറൈസണ്‍), Book of Beautiful Curves (Expressions).
എഡിറ്റ് ചെയ്ത പുസ്തകങ്ങള്‍: ഫാസിസത്തിന്റെ ദൈവശാസ്ത്രം, മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ്. കൂടാതെ, ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്റെ: മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് ഒരാമുഖം, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളില്‍ നിന്ന്.
പരിഭാഷ: ദൈവത്തിന്റെ മരണവും മനുഷ്യന്റെ ജനനവും - ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍, ഗ്രീന്‍ ലിബറേഷന്‍ - ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
ഇപ്പോള്‍ ഏറ്റുമാനൂര്‍ കാവ്യവേദിയുടെ കണ്‍വീനര്‍. ഋതം മാസികയുടെ എഡിറ്റര്‍.

Book Details

Publisher: Sahayi Books, Erattupetta, Kottayam
Number of Pages: 90
Availability: Available for Download (e-book)

Ratings & Reviews

ഭൂതജീവിതത്തിലെ വഴിയോരക്കാഴ്ചകള്‍

ഭൂതജീവിതത്തിലെ വഴിയോരക്കാഴ്ചകള്‍

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book ഭൂതജീവിതത്തിലെ വഴിയോരക്കാഴ്ചകള്‍.

Other Books in Humor, Biographies & Memoirs

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.