You can access the distribution details by navigating to My pre-printed books > Distribution

Add a Review

ശ്രീഭുവനേശ്വരീ മഹാവിദ്യാ (eBook)

Sri Bhuvaneshwari Mahavidya
Type: e-book
Genre: Religion & Spirituality
Language: Malayalam
Price: ₹150
(Immediate Access on Full Payment)
Available Formats: PDF

Description

മഹാഭുവനേശ്വരി ഭഗവാൻ പരമേശ്വരന്‍റെ എല്ലാ ലീലാവിലാസങ്ങളുടേയും സഹചാരിണി യാകുന്നു. ദേവി നിഖില പ്രപഞ്ചത്തിനും ആദി കാരണവുമാകുന്നു. ദേവി എല്ലാ ശക്തിയുടേ യും ഉറവിടവും സകലമാന ബ്രഹ്മാണ്ഡത്തിനേയും പോഷണം ചെയ്യുന്നവളുമാകുന്നു.
ഈ പുസ്തകം ചിട്ടപ്പെടുത്തുവാന്‍ ശ്രീഭുവനേശ്വരീ വരിവസ്യാ, തന്ത്രസമുച്ചയം, ദശമഹാവിദ്യകള്‍, ശാരദാതിലകം മുതലായ ഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. കേരളത്തില്‍ പറയുന്ന തന്ത്രസമുച്ചയ രീതി അനുസരിച്ചും ശാക്തേയ തന്ത്രം നിര്‍ദ്ദേശിക്കുന്ന ദക്ഷിണാചാര സമ്പ്രദായ രീതി അനുസരിച്ചും ഉള്ള രണ്ടു മാര്‍ഗ്ഗങ്ങള്‍ ഈ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും തന്ത്രവിദ്യാര്‍ത്ഥികള്‍ക്കു നല്ലൊരു അവലംബം ആയിരിയ്ക്കും ഈ പുസ്തകം എന്നതില്‍ യാതൊരു സംശയവും ഇല്ല.

About the Authors

ഭാഗവത പരമഹംസ, ശ്രീവിദ്യോപാസക,
ത്രിപുരാശ്രമ മഠാധിപതി
ശ്രീലശ്രീ സ്വാമി നിജാനന്ദസരസ്വതികള്‍.
www.thripura.org

Address
H.H. Swami Nijananda Saraswathi Maharaj.
Thripura Ashramam, P.O. Shoranur-679 122, Palakkad,
Kerala- India. Mob: +91 9446637024.

Book Details

Publisher: സ്വാമി നിജാനന്ദസരസ്വതി മഠാധിപതി ത്രിപുരാശ്രമം
Number of Pages: 145
Availability: Available for Download (e-book)

Ratings & Reviews

ശ്രീഭുവനേശ്വരീ മഹാവിദ്യാ

ശ്രീഭുവനേശ്വരീ മഹാവിദ്യാ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book ശ്രീഭുവനേശ്വരീ മഹാവിദ്യാ.

Other Books in Religion & Spirituality

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.