You can access the distribution details by navigating to My pre-printed books > Distribution

Add a Review

Hindu Year Book (eBook)

Austerities, Vrathas and Festivals
Type: e-book
Genre: Philosophy, Religion & Spirituality
Language: Malayalam
Price: ₹0
Available Formats: PDF

Description

വസന്തഋതുവില്‍ ആരംഭിച്ച് ശിശിരഋതുവില്‍ അവസാനിക്കുന്ന ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന വ്രതങ്ങളും, ഉത്സവങ്ങളും, അനുഷ്ഠാനങ്ങളും അവയുടെ പിന്നിലുള്ള തത്വങ്ങളും ഐതിഹ്യങ്ങളും വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ് ഡോ. ആര്‍. ലീലാദേവി രചിച്ച “ഹിന്ദു ഇയര്‍ ബുക്ക്”. ശ്രീരാമനവമി മുതല്‍ ശിവരാത്രി വരെയുള്ള എല്ലാ വലുതും ചെറുതുമായ പുണ്യദിനങ്ങളുടെയും വിശദമായ വിവരണവും, ആ ദിവസങ്ങളില്‍ ഹിന്ദുക്കളനുഷ്ഠിക്കുന്ന പൂജകളും, വ്രതങ്ങളും, ആചാരങ്ങളും ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഈ പുസ്തകത്തില്‍ ഉടനീളം അതാത് ഉത്സവങ്ങളോടനുബന്ധിച്ചു ചേര്‍ത്തിട്ടുള്ള സ്തോത്രങ്ങളും പ്രാര്‍ത്ഥനാശ്ലോകങ്ങളും വായനക്കാര്‍ക്ക് വളരെയധികം പ്രയോജനപ്രദമാണ്.

About the Author

About the Author: V. Balakrishnan and Dr. R. Leela Devi have about 312 books to their credit. A list can be seen <a href="http://www.scribd.com/doc/50599396/List-of-Books-by-V-Balakrishnan-and-R-Leela-Devi">here</a>.. They have extensively written about Hindu philosophy. A brief sketch of V. Balakrishnan can be seen from <a href="http://en.wikipedia.org/wiki/V._Balakrishnan_(author)">here</a>. A brief sketch of R. Leela Devi can be seen from <a href="http://en.wikipedia.org/wiki/R._Leela_Devi">here</a>.

Book Details

Number of Pages: 234
Availability: Available for Download (e-book)

Ratings & Reviews

Hindu Year Book

Hindu Year Book

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Hindu Year Book.

Other Books in Philosophy, Religion & Spirituality

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.