You can access the distribution details by navigating to My pre-printed books > Distribution

Add a Review

Thatwamasi (തത്വമസി!) (eBook)

കരിമല കയറ്റം കഠിനമെന്‍റയപ്പോ!!!
Type: e-book
Genre: Social Science, Politics & Society
Language: English, Malayalam
Price: ₹0
Available Formats: PDF

Description

"Men, their rights, and nothing more; women, their rights, and nothing less." Susan B Antony
("പുരുഷന്മാർ, അവരുടെ അവകാശങ്ങൾ, അതിനപ്പുറം യാതൊന്നും തന്നെയില്ല; സ്ത്രീകൾ, അവരുടെ അവകാശങ്ങൾ, അതിലും കുറവും യാതൊന്നുമില്ല." സൂസന്‍ ബി ആന്റണി)
(From Supreme Court verdict- page 7 of this book)

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള 2018 സെപ്റ്റംബർ 28 ന്‍റെ സുപ്രീം കോടതി വിധിയെ ആദ്യം പ്രമുഖ രാഷ്ട്രീയ പാർട്ടികൾ അടക്കം പലരും സ്വാഗതം ചെയ്‌തെങ്കിലും വളരെ പെട്ടെന്ന് കോടതി വിധിയെ ആചാരനിഷേധമായി കണ്ടതോടെ ലിംഗ നീതി എന്ന ഉൾക്കൊള്ളൽ ആശയം വിസ്മരിക്കപ്പെട്ടു, കേരളം കലാപകലുഷിതമായി. അക്കാലത്ത് ഈ വിഷയത്തെ പറ്റി ഞാൻ എഴുതിയതും ഷെയർ ചെയ്തിരുന്നതുമായ ഫേസ് ബുക്ക് പോസ്റ്റുകൾ സമാഹരിച്ച് ഉണ്ടാക്കിയ ഒരു ചെറിയ e book ആണ് ഇത്.

About the Author

തൊഴിൽവശാൽ ഇലക്ട്രിക്കൽ എഞ്ചിനീയർ. അഭിനിവേശവശാൽ എഴുത്തുകാരിയും വിവർത്തകയും. കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും മറ്റും വിവിധ ആനുകാലികങ്ങളിലും വിശേഷാൽപ്രതികളിലും ഓൺലൈൻ പോർട്ടലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണ്ടു പണ്ടൊരു ദേവു എന്നൊരു നോവെല, കാലലീല എന്ന രണ്ട് ഭാഗങ്ങളിലായുള്ള ചെറുകഥാ സമാഹാരങ്ങൾ എന്നിവ കിൻഡിൽ ഇബുക്ക്‌സ് ല്‍ (Kindle ebooks) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിക്കി മലയാളം, മലയാളം ശബ്ദതാരാവലി (സായാഹ്ന ഫൗണ്ടേഷൻ), ഗുണ്ടർട്ട് വിക്കി തുടങ്ങി പലേ മലയാളം സമൂഹ ഡിജിറ്റൈസേഷൻ സംരംഭങ്ങളുടേയും ഭാഗഭാക്കായിട്ടുണ്ട്.

Book Details

Publisher: Isabel ebooks
Number of Pages: 54
Availability: Available for Download (e-book)

Ratings & Reviews

Thatwamasi (തത്വമസി!)

Thatwamasi (തത്വമസി!)

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Thatwamasi (തത്വമസി!).

Other Books in Social Science, Politics & Society

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.