You can access the distribution details by navigating to My pre-printed books > Distribution

Add a Review

ശ്രീദുര്‍ഗ്ഗാകല്പവല്ലരീ Sri Durgga KalpaVallari (eBook)

ശ്രീദുര്‍ഗ്ഗാ Sri Durga
Type: e-book
Genre: Religion & Spirituality
Language: Malayalam
Price: ₹150
(Immediate Access on Full Payment)
Available Formats: PDF

Description

ഈ ശ്രീദുര്‍ഗ്ഗാകല്പവല്ലരീ എന്ന ഗ്രന്ഥത്തില്‍ ശ്രീമൂലദുര്‍ഗ്ഗ, വനദുര്‍ഗ്ഗ, ദുര്‍ഗ്ഗ, ആര്യാ, ഭഗവതീ, കുമാരി, അംബിക, മഹിഷമര്‍ദ്ദിനി, ചണ്ഡിക, സരസ്വതി, വാഗീശ്വരി ഇപ്രകാരം പതിനൊന്ന് ദുര്‍ഗ്ഗാദേവിമാരുടെ പൂജാവിധികള്‍ കല്പശാസ്ത്രവിധിപ്രകാരം ബോധിപ്പിച്ചിട്ടുണ്ട്.
ശക്തി ഉപാസനയില്‍ വളരെ ശ്രേഷ്ടമായിട്ടുള്ള ഒരു സാധനാപദ്ധതി എന്ന നിലയില്‍ എല്ലാവര്‍ക്കും യോഗവും ക്ഷേമവും ആര്‍ജ്ജിച്ചെടുക്കുവാന്‍ ഈ ദുര്‍ഗ്ഗപൂജാപദ്ധതി ഉപകാരപ്പെടും.

About the Author

ഭാഗവത പരമഹംസ, ശ്രീവിദ്യോപാസക, ത്രിപുരാശ്രമ മഠാധിപതി
ശ്രീ ല ശ്രീ സ്വാമി നിജാനന്ദസരസ്വതി മഹാരാജ്.

Book Details

Publisher: സ്വാമി നിജാനന്ദസരസ്വതി മഠാധിപതി ത്രിപുരാശ്രമം
Number of Pages: 160
Availability: Available for Download (e-book)

Ratings & Reviews

ശ്രീദുര്‍ഗ്ഗാകല്പവല്ലരീ Sri Durgga KalpaVallari

ശ്രീദുര്‍ഗ്ഗാകല്പവല്ലരീ Sri Durgga KalpaVallari

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book ശ്രീദുര്‍ഗ്ഗാകല്പവല്ലരീ Sri Durgga KalpaVallari.

Other Books in Religion & Spirituality

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.