This the untold story - an autobiography - of Fathima Mahmood
About the Author
യു എ ഇ യിലെ അജ്മാനിൽ 2004 ജൂൺ 18 നാണ് ജനനം. കണ്ണൂർ, തളിപ്പറമ്പ സ്വദേശി. പിതാവ് മഹമൂദ്.കെ, മാതാവ് ബുഷ്റ സി കെ.
സീതി സാഹിബ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കണ്ണൂർ സർ സയ്യിദ് കോളേജിൽ ഡിഗ്രി മൂന്നാം വർഷ ഫങ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥിയാണ് ഇപ്പോൾ.
ADN TALKS Life Transformational Institute ൽ നിന്നും ഗ്ലോബൽ സർട്ടിഫൈഡ് മൈൻഡ് പവർ ട്രെയിനിങ് കോഴ്സ് കഴിഞ്ഞ് നിലവിൽ മൈൻഡ് പവർ ട്രെയിനർ, ലൈഫ് കോച്ച്, വുമൺ എംപവർമെന്റ് & ഫാമിലി കോച്ച് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഫാത്തിമ, ഒരു മെഡിറ്റേഷൻ വിദഗ്ദയും FATHAIM, MEDIROUTINE, LADYLIGHT എന്നിവയുടെ സ്ഥാപകയും കൂടിയാണ്.
എന്തുകൊണ്ട് ഞാൻ എന്നൊരു ചോദ്യം ഒരിക്കലെങ്കിലും ചോദിക്കാത്തവരായി ആരുമുണ്ടാവില്ല. നിരാശയും സങ്കടവും തോൽവികളും നമ്മെ വിട്ടൊഴിയാതെ കൂടെ വരുമ്പോൾ മനസ്സ് മടുത്തിട്ടാവും ഈ ചോദ്യം നാം ഏറ്റവുമധികം ചോദിച്ചിട്ടുണ്ടാവുക. ചിലർ ആ മടുപ്പിൽ തന്നെ തുടരും. എല്ലാം അവസാനിപ്പിക്കും. മറ്റുചിലർ ആ മടുപ്പ് പോലും നല്ലതിനാവുമെന്ന് കരുതി കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. അങ്ങനെയുള്ളവരാണ് വിജയികളായിട്ടുള്ളത്. അവരാണ് ചരിത്രമായി മാറിയവർ. ഈ പുസ്തകം അങ്ങനെയൊരാളുടെ കഥയാണ് പറയുന്നത്. എന്തുകൊണ്ടാണ് എനിക്കിങ്ങനെയൊക്കെ സംഭവിച്ചതെന്ന നിരാശയിൽ നിന്നും എന്തുകൊണ്ടാണ് എനിക്കിതൊക്കെ സംഭവിച്ചതെന്ന തിരിച്ചറിവിലേക്കുള്ള ഒരു പെൺകുട്ടിയുടെ ജീവിത യാത്രയാണിത്. വളരെ വളരെ ചെറിയൊരു കഥ. പക്ഷേ ആഴമേറെയുള്ളൊരു കഥ.
Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD.
Payment Option FAQs.
A must read book
എന്തുകൊണ്ട് ഞാൻ എന്നൊരു ചോദ്യം ഒരിക്കലെങ്കിലും ചോദിക്കാത്തവരായി ആരുമുണ്ടാവില്ല. നിരാശയും സങ്കടവും തോൽവികളും നമ്മെ വിട്ടൊഴിയാതെ കൂടെ വരുമ്പോൾ മനസ്സ് മടുത്തിട്ടാവും ഈ ചോദ്യം നാം ഏറ്റവുമധികം ചോദിച്ചിട്ടുണ്ടാവുക. ചിലർ ആ മടുപ്പിൽ തന്നെ തുടരും. എല്ലാം അവസാനിപ്പിക്കും. മറ്റുചിലർ ആ മടുപ്പ് പോലും നല്ലതിനാവുമെന്ന് കരുതി കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. അങ്ങനെയുള്ളവരാണ് വിജയികളായിട്ടുള്ളത്. അവരാണ് ചരിത്രമായി മാറിയവർ. ഈ പുസ്തകം അങ്ങനെയൊരാളുടെ കഥയാണ് പറയുന്നത്. എന്തുകൊണ്ടാണ് എനിക്കിങ്ങനെയൊക്കെ സംഭവിച്ചതെന്ന നിരാശയിൽ നിന്നും എന്തുകൊണ്ടാണ് എനിക്കിതൊക്കെ സംഭവിച്ചതെന്ന തിരിച്ചറിവിലേക്കുള്ള ഒരു പെൺകുട്ടിയുടെ ജീവിത യാത്രയാണിത്. വളരെ വളരെ ചെറിയൊരു കഥ. പക്ഷേ ആഴമേറെയുള്ളൊരു കഥ.
-Praseed Balakrishnan