You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

KAYILORU MANTHRIKAM

Malayalam Easy To Do Magics
GIRI SANKAR
Type: Print Book
Genre: Education & Language
Language: Malayalam
Price: ₹199 + shipping
Price: ₹199 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

മാന്ത്രിക വിദ്യകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഓരോ വിദ്യയും വിശദീകരിച്ചിരിക്കുന്നത്. ഓരോ മാന്ത്രിക വിദ്യയും എങ്ങനെ ചെയ്യണം എന്ന് വ്യക്തമായ ചിത്രങ്ങളോടുകൂടി ലളിതമായ ഭാഷയിൽ വിവരിക്കുന്നു. ഓരോ മാന്ത്രിക വിദ്യക്കും ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്നു. സാധാരണയായി വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന വിദ്യകൾക്കാണ് പ്രാധാന്യം. നൽകിയിരിക്കുന്നത് കാർഡ് മാജിക്കുകൾ, നാണയം ഉപയോഗിച്ചുള്ള വിദ്യകൾ, മനഃശാസ്ത്രപരമായ തന്ത്രങ്ങൾ തുടങ്ങി നിരവധിതരം വിദ്യകൾ ഇതിൽ ഉൾപ്പെടുന്നു. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്നതും അവരെ അത്ഭുതപ്പെടുത്തുന്നതുമായ വിദ്യകൾ ഈ പുസ്തകത്തിലുണ്ട്. മാന്ത്രിക വിദ്യകൾ പഠിക്കുന്നത് നിങ്ങളുടെ നിരീക്ഷണപാടവവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കും.

About the Author

1995 ൽ തിരുവന്തപുരം ജില്ലയിൽ ജനിച്ചു. ബി.കോമിൽ ബിരുദം. മെന്റലിസ്റ്റ്, മജീഷ്യൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ഇന്റർനാഷൽ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സ്‌, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട് .

മറ്റ് രചനകൾ :

ഈ നേരം, വാടാമല്ലി, ഭൂമിക, അത്തം
The Glimpses of Hope, A Spell Too Far, Delighted Dreams, Rains of Dreams, Lost Warriors of Elysum.

Book Details

Publisher: Book House Literature
Number of Pages: 61
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

KAYILORU MANTHRIKAM

KAYILORU MANTHRIKAM

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book KAYILORU MANTHRIKAM.

Other Books in Education & Language

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.