You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

The Power Unknown to God - Malayalam

My experiences during the awakening of Kundalini energy
Lieutenant Colonel T Sreenivasulu
Type: Print Book
Genre: Self-Improvement, Religion & Spirituality
Language: Malayalam
Price: ₹395 + shipping

Also Available As

Also Available As
Price: ₹395 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

ഒരു മനുഷ്യശരീരത്തില്‍, കുണ്ഡലിനി അല്ലെങ്കില്‍ കോസ്മിക് ഊര്‍ജ്ജത്തിന്‍റെ ഉണര്‍വ് യുക്ത്യാധിഷ്ഠിതവും ബുദ്ധിപൂര്‍വ്വവുമായ ആധുനിക ശാസ്ത്രവിശദീകരണത്തെ വെല്ലുവിളിക്കുന്ന ഒരു അസാധാരണ പ്രതിഭാസമാണ്.
കോസ്മിക് ഊര്‍ജ്ജവുമായി തനിക്ക് നേരിട്ടുണ്ടായ അനുഭവങ്ങളെ ഗ്രന്ഥകാരന്‍ ഈ കൃതിയിലൂടെ സവിസ്തരം ആഖ്യാനം ചെയ്യുന്നു.
ഈ കൃതി, ഒരു മനുഷ്യശരീരത്തില്‍ കോസ്മിക് ഊര്‍ജ്ജം സക്രിയമാകുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ച് അത്യാകര്‍ഷകമായ ഉള്‍ക്കാഴ്ച തരുന്നു. അതിനാല്‍ തന്നെ ഇതിലെ ചില ഭാഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ഭാഷ അപൂര്‍വ്വവും മനസിനെ കീഴ്പ്പെടുത്തുന്നതുമാണ്. അസ്തിത്വത്തെ സംബന്ധിച്ച് മനുഷ്യവര്‍ക്ഷം അഭിമുഖീകരിക്കുന്ന ഗഹനമായ ചില ചോദ്യങ്ങളെയും ഈ കൃതി സംബോധന ചെയ്യുന്നുണ്ട്. മതപരവും തത്വചിന്താപരവും സാംസ്കാരികവും തൊഴില്‍പരവുമായ , പശ്ചാത്തലം എന്തുതന്നെ ആയിക്കൊള്ളട്ടെ, മനുഷ്യനെ ആകമാനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ പുസ്തകം. എന്നും ശാശ്വതമായ ശാന്തിയും സന്തോഷവും തേടുന്ന ഏതൊരാള്‍ക്കും ഇതില്‍ വെളിപ്പെടുത്തിയിരിക്കുന്ന രഹസ്യങ്ങള്‍ വളരെയേറെ സഹായകമാകും.

About the Author

പാറകയറ്റം, പര്‍വ്വതാരോഹണം തുടങ്ങിയ സാഹസിക കൃത്യങ്ങളില്‍ ഉണ്ടായിരുന്ന അതിയായ താല്‍പര്യം കാരണം പതിനഞ്ചാമത്തെ വയസ്സില്‍ തന്നെ അതിഗംഭീരമായ ഹിമാലയ പര്‍വ്വതസാനുക്കളിലേക്കും ഗംഗയുടെ ഉത്ഭവ സ്ഥാനത്തേക്കും ഗ്രന്ഥകാരന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. ബാലനായിരിക്കുമ്പോള്‍ അദ്ദേഹം കണ്ടുമുട്ടിയ ഹിമാലയത്തില്‍ നിന്നുള്ള ഗുരുനാഥനെ, വീണ്ടും അതേ തീവണ്ടിയില്‍ വെച്ചു കണ്ടുമുട്ടിയ ശേഷം ഉണ്ടായ യാത്ര, രണ്ടായിരം കിലോ മീറ്ററിലധികം നീണ്ട ആ യാത്ര, മറ്റൊരു വ്യത്യസ്ത യാത്രയിലേക്ക് നയിക്കുകയാണുണ്ടായത്!
യാത്ര തുടങ്ങുന്നതിന് എത്രയോ മുമ്പ്, ആ ബാലന്‍ അറിയാതെ തന്നെ, അവന്‍റെ യാത്ര എഴുതപ്പെട്ടിരുന്നു!
ഗ്രന്ഥകാരനിപ്പോള്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്നു.

Book Details

Number of Pages: 194
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

The Power Unknown to God - Malayalam

The Power Unknown to God - Malayalam

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book The Power Unknown to God - Malayalam.

Other Books in Self-Improvement, Religion & Spirituality

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.