You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

hidden diaries Malayalam മറഞ്ഞിരിക്കുന്ന ഡയറികൾ |MD Aslam TI

Chapter one
MD ASLAM TI
Type: Print Book
Genre: Children, Science Fiction & Fantasy
Language: Malayalam
Price: ₹275 + shipping
Price: ₹275 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

എൻറെ പേര് ലോലിറ്റ, ഞാനിവിടെ,പറയാൻ പോകുന്നത് എൻറെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ വളരെ അൽഭുതം ഏറിയ മർമ്മ പ്രധാനമായിട്ടുള്ള
കുറച്ചു കാര്യങ്ങൾ ആണ്, അതെ ഞാൻ ആ നിഗൂഢം ആയിട്ടുള്ള വിഭാഗത്തെ പറ്റി അറിഞ്ഞു .
അതെ അതിനെ ഉൾക്കൊണ്ടു ഇപ്പോൾ ഞാൻ ആ വിഭാഗത്തിലെ ഒരു അംഗമാണ്, ഈ വളരെ രഹസ്യമായിട്ടുള്ള വിഭാഗത്തിന് അല്ലെങ്കിൽ ആ ഫാമിലിയിലെ അംഗങ്ങൾക്കെല്ലാം തന്നെ ഒരുപാട് കഴിവുകളുണ്ട് അതെല്ലാം gain ചെയ്യുന്നതാണ് എങ്ങനെയെന്നാൽ ഓരോ ടാസ്ക് കംപ്ലീറ്റ് ചെയ്താണ്. ഞാൻ അതിൽ ജോയിൻ ചെയ്തു ,കുറച്ചൊക്കെ അമാനുഷികം ആയിട്ടുള്ള കഴിവുകൾ നമുക്ക് അതിലൂടെ കിട്ടും ഈ വിഭാഗത്തിലെ ഏറ്റവും വലിയ നേട്ടം എന്നത് ഇമ്മോർട്ടൽ ആവുക എന്നതാണ് .
ഇനി ഞാൻ കൂടുതൽ വിവരങ്ങൾ അവരുടെ പ്രത്യേകതകൾ എല്ലാം തന്നെ വിശദമായി പറഞ്ഞുതരാം.
അതെ എൻറെ ഡയറീസ് എല്ലാം തന്നെ നിങ്ങൾക്ക് മനസ്സിലാകുംവിധം വളരെ ലളിതമായ രീതിയിലാണ് എഴുതുന്നത്
ഈ ബുക്ക് ലോലിറ്റ ആയ ഞാൻ നിങ്ങളോട് ഓരോരുത്തരോടും സംസാരിക്കുകയാണ് എഴുത്തിലൂടെ എൻറെ ജീവിതത്തിലെ ടേണിങ് പോയിൻറ് എന്നത് അവനെ ഞാൻ കണ്ടത് മുതൽ ആണ് എൻറെ സ്നേഹം അത് ആണ് എന്നെ ഈ നിലയിൽ എത്തിച്ചത് ' Love always give us a strong mentality. '

About the Author

ലോകത്തെ നിയന്ത്രിക്കാനുള്ള . ലോക രഹസ്യ സമൂഹത്തെ അറിയുന്നതിനാണ് ഞാൻ ഈ പുസ്തകം എഴുതുന്നത്

Book Details

Publisher: "Self-Published"
Number of Pages: 89
Dimensions: 6"x9"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

hidden diaries Malayalam മറഞ്ഞിരിക്കുന്ന ഡയറികൾ |MD Aslam TI

hidden diaries Malayalam മറഞ്ഞിരിക്കുന്ന ഡയറികൾ |MD Aslam TI

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book hidden diaries Malayalam മറഞ്ഞിരിക്കുന്ന ഡയറികൾ |MD Aslam TI.

Other Books in Children, Science Fiction & Fantasy

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.