You can access the distribution details by navigating to My Print Books(POD) > Distribution
“മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി അന്താരാഷ്ട്ര വനിതാദിനത്തോട് സംവദിച്ചത് വേറിട്ടൊരു രീതിയിലായിരുന്നു. 'സ്‌ത്രീ കേന്ദ്രിത കൃതികൾ മലയാള സാഹിത്യത്തിൽ' എന്ന വിഷയത്തെക്കുറിച്ച് സംവാദം സംഘടിപ്പിച്ചുകൊണ്ടാണ് ഇവർ 'സ്‌ത്രീദിന'ത്തെ ക്രിയാത്മകമാക്കിയത്. സ്ത്രീകൾ മറന്നതോ മറച്ചുവെക്കേണ്ടി വന്നതോ ആയ എഴുത്തുകാലത്തെ വീണ്ടെടുക്കുകയായിരുന്നു എം.ജി.സർവ്വകലാശാല ലൈബ്രറിയുടെ പുതിയ സംരംഭം. സ്‌ത്രീകൾക്ക് അവരുടെ മനസ് തുറക്കാനും സ്വത്വാവിഷ്‌കാരങ്ങൾക്ക് അവസരം നൽകാനും ലൈബ്രറി പ്രവർത്തകർ തുനിഞ്ഞത് വലിയ കാര്യമാണ്. ഇത് വനിതാ ദിനത്തിന്റെ സംഗത്യത്തെ അർത്ഥപൂർണ്ണമാക്കുന്നു.”
(ഡോ. പി. എസ്സ്. രാധാകൃഷ്ണൻ അവതാരികയിൽ)
Currently there are no reviews available for this book.
Be the first one to write a review for the book സ്‌ത്രീകേന്ദ്രിത കൃതികൾ മലയാളസാഹിത്യത്തിൽ.