You can access the distribution details by navigating to My Print Books(POD) > Distribution
കേരളത്തിന്റെ ഹൃദയഭാഗത്ത് ശാസ്ത്രത്തിന്റെ പേരിൽ നടക്കുന്ന ഭയാനകമായ പരീക്ഷണങ്ങൾ... നിഗൂഢമായ മൃതദേഹങ്ങൾ... അതിനു പിന്നിലെ രഹസ്യം... ബംഗാളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന ഒരു യുവാവ്. അവനെ ചുറ്റിപ്പറ്റി തുടങ്ങുന്ന അസാധാരണ സംഭവങ്ങൾ. ശാസ്ത്രം, അധികാരം, മനുഷ്യജീവിതത്തിന്റെ മൂല്യം ഇവയെല്ലാം ചോദ്യം ചെയ്യുന്ന ഒരു ത്രില്ലർ നോവൽ.
Currently there are no reviews available for this book.
Be the first one to write a review for the book BENGALI FROM PERUMBAVOOR (Vol-1).