You can access the distribution details by navigating to My Print Books(POD) > Distribution
“രസനിസ്യന്ദിനി – സംവാദ രാമായണ വ്യാഖ്യാനം” വാല്മീകി രാമായണത്തിലെ “അഹം വേദ്മിമഹാത്മാനം” എന്ന ശ്ലോകത്തിന്റെ സംവാദപരമായ വ്യാഖ്യാനം ആകുന്നു. ശ്രീ കൃഷ്ണ ശാസ്ത്രി അദ്ദേഹത്തിന്റെ ശതകശ്ലോകങ്ങള്ക്ക് പ്രസിദ്ധനായ വ്യക്തിയായിരുന്നു. വാല്മീകി രാമായണത്തിലെ വിവിധ ശ്ലോകങ്ങളുടെ വ്യാഖ്യാനങ്ങളെ വിശദീകരിക്കുക, പദ്യങ്ങളെ വിശകലനം ചെയ്യുക, സന്ദര്ഭങ്ങളെ മനസ്സിലാക്കി ക്കൊടുക്കുക, വിവരണങ്ങളെയെല്ലാം വിസ്തരിക്കുക, ഭാവങ്ങളെ സ്പഷ്ടമാക്കുക, കഥാപാത്രങ്ങളുടെ സ്വഭാവഗുണങ്ങളെ പുകഴ്ത്തുക, ശ്രോതാവിനെ ബോധവല്ക്കരിയ്ക്കുക, അന്തരാര്ഥത്തില്നിന്ന് ആത്മീയോന്നതി നേടിക്കൊടുക്കുക, ഭക്തി പ്രചരിപ്പിക്കുക, സദസ്സിനെ രമിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമാക്കി, രചിക്കപ്പെട്ട രസനിസ്യന്ദിനി ശ്രീ കൃഷ്ണ ശാസ്ത്രിയുടെ വിശിഷ്ടമായതും ശ്രീരാമന്റെ സ്വഭാവഗുണങ്ങളെ വെളിപ്പെടുത്തുന്നതും ആയ നൂറു ശ്ലോകങ്ങളുടെ മനോഹരമായ രാമരസപ്രവാഹം ആകുന്നു.
Currently there are no reviews available for this book.
Be the first one to write a review for the book രസനിസ്യന്ദിനി.