You can access the distribution details by navigating to My Print Books(POD) > Distribution
വിഭൂതി, അമ്മയ്ക്കൊരു പ്രേമഗീതം, ആദ്യമായ്, ചേലൻ - ഒരു ഭിക്ഷക്കാരൻ, ചേലൻ - ഒരു തീരാനോവ്, ചേലൻ - ഒരു പേടിസ്വപ്നം, കറുപ്പ്, ഒറ്റയാൻ, അന്ധൻറ്റെ ദൈവം, സഖി തുടങ്ങിയ ഒരു കൂട്ടം കവിതകളുടെ സമാഹരമാണ് അവൾക്കായ് എന്ന പുസ്തകം.
മനുഷ്യൻറ്റെ മനസ്സറിഞ്ഞും , മനുഷ്യ മനസ്സിലെ നോവറിഞ്ഞും, മനുഷ്യനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾ, വൈകല്യത്തിൻറ്റെ പേരിൽ ഒറ്റപ്പെട്ടവർ, ലഹരിയുടെ കൈകളാൽ കണ്ണുമൂടിക്കെട്ടപ്പെട്ടവർ, ഉയർത്തിയ കൊടിയുടെ പേരിലും ധരിച്ച ജാതിയുടെ പേരിലും ഒറ്റപ്പെട്ടവർ, സ്നേഹം, പ്രണയം, വിരഹം, ഒറ്റപ്പെടൽ, ചേർത്തുപിടിക്കൽ, മഴ, ഇരുട്ട്, ഏകാന്തത തുടങ്ങി എല്ലാ സന്ദർഭങ്ങളിലൂടെയും കവിതയും കഥാപാത്രങ്ങളും കടന്നു പോകുന്നു.
Currently there are no reviews available for this book.
Be the first one to write a review for the book AVALKKAY.