You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

ദൈവങ്ങൾ നൃത്തം ചെയ്ത ദിനരാത്രങ്ങൾ

ചിറക്കൽ പെരുങ്കളിയാട്ടം: ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങളുടെ കളിത്തൊട്ടിൽ
Saji Madapat, Tiger Rider, EPM Mavericks, Puli Murugan
Type: Print Book
Genre: Arts & Photography, Performing Arts
Language: Malayalam
Price: ₹1,487 + shipping
This book ships within India only.
Price: ₹1,487 + shipping
Dispatched in 10-12 business days.
Shipping Time Extra

Description

മലയാളിയുടെ വിശ്വാസത്തിന്റെയും വിസ്മയത്തിന്റെയും ജീവകലയാണ് തെയ്യം.  തെയ്യങ്ങളുടെ വിഭ്രാമക ലോകത്തേക്ക് വായനക്കാരെ വലിച്ചെടുക്കുന്ന പുസ്തകം ആണിത്.  ചിന്തയുടെയും കാഴ്ചയുടെയും പ്രകൃതി ബോധത്തിന്റെയും അനുഭൂതി വളർത്തുന്ന ഈ കൃതി ചിറക്കൽ പെരുങ്കളിയാട്ടത്തിന്റെ സജീവ ശേഖരമാണ്.  അതിശയിപ്പിക്കുന്ന ചിത്രങ്ങളിലൂടെയും ആകർഷകമായ കഥകളിലൂടെയും വിസ്മയിപ്പിക്കുന്ന വീഡിയോകളിലൂടെയും തെയ്യങ്ങളുടെ ചരിത്രവും ചാരുതയും ഇവിടെ വെളിപ്പെടുന്നു.  കാലത്തിൻറെ പരീക്ഷണങ്ങളെ അതിജീവിച്ച് കരുത്താർജ്ജിച്ച കേരളീയ കലാപൈതൃകത്തിന്റെ അനുഭവം ആസ്വാദഹൃദയങ്ങളെ ത്രസിപ്പിക്കുന്നു.  പുതിയ ആസ്വാദകർക്ക് തെയ്യത്തെ പരിചയപ്പെടാനും അറിവിൻറെയും അനുഭൂതിയുടെയും കല കണ്ടെത്താനും ഈ കൃതി സഹായിക്കുന്നു.  കാഴ്ചയുടെ കാന്തിയും ഭാഷയുടെ ഭാവനയും ഒത്തുചേർന്ന ദൈവങ്ങളുടെ നൃത്ത രാത്രികൾ എന്ന പുസ്തകം ലോകമെമ്പാടുമുള്ള നൂറിലധികം പണ്ഡിതപ്രമുഖരുടെ അറിവുകൾ തെളിയുന്ന തെയ്യ ജ്ഞാനശേഖരമാണ്.  ഈ അനുഭവകോശം, നമ്മുടെ വികാരത്തിലും വിചാരത്തിലും പുതിയ രസലോകങ്ങളെ ഉണർത്തുന്നു.

About the Authors

Saji Madapat TOGAF 9, PMP, CPIM, CIERP, CSSMBB, MBA

Chief Strategy Officer (CSO)/Chief Geopolitical Risk Officer(CGRO)

​

The ultimate contrarian insider. From Kerala communist classrooms to Fortune 10 boardrooms to geopolitical war rooms. This Clinton Global Initiative Fellow and BIG4 Financial transformation architect (30+ years, 40+ countries) is also a Kala Sreshta laureate, excelling in ancient Theyyam rituals. He's your strategic Virgil through the digital inferno-part mythmaker, part McKinsey, all maverick. Started his contrarian Investment Banking expedition three decades ago with Anand Rathi (ex-Bombay Stock Exchange President).

Podcasts: https://www.youtube.com/playlist?list=PLcA7B8zy3sQbgU81qw2UNsR7ztFgbp-zT

Kala Sreshta (Most Accomplished Artist) award recipient. Author of a dozen best sellers, “The Gods of The Gods’ Own Country” and " The Gods Must Be Crazy! in ~20 Languages. Graduate of Clinton Global Initiative GIFT (Global Institute for Tomorrow) Young Leadership program in China (Hong Kong & Cambodia) and the Master's in Leadership from PMI's CCL patterned executive leadership programs. TOGAF9 certified EPM & ERP Architect of Enterprise Performance with over two-decade-long experience in numerous industries through Ernst & Young global clients and beyond. Published and presented >50 papers globally, including Architecting the future state strategic ERP & EPM business system road map to Cloud, Artificial Intelligence (AI), Machine Learning (ML), BOT's, etc. Contributed to all five major PMI Books/standards (PMBOK, OPM3, P&PM, and PMCD) based on experience with the ERP & EPM global implementations. Architect of Team India Movement, which transformed ASIA-PAC as the PMI's most strategic region forever.

Book Details

Publisher: Tiger Rider
Number of Pages: 184
Dimensions: 8.27"x11.69"
Interior Pages: Full Color
Binding: Hard Cover (Case Binding)
Availability: In Stock (Print on Demand)

Ratings & Reviews

ദൈവങ്ങൾ നൃത്തം ചെയ്ത ദിനരാത്രങ്ങൾ

ദൈവങ്ങൾ നൃത്തം ചെയ്ത ദിനരാത്രങ്ങൾ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book ദൈവങ്ങൾ നൃത്തം ചെയ്ത ദിനരാത്രങ്ങൾ.

Other Books in Arts & Photography, Performing Arts

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.