You can access the distribution details by navigating to My Print Books(POD) > Distribution
“My bone“ is the collection of thrilling short stories
A stranger he meets on Sujeesh Kumar's Gavi journey brings the hero back to his official life
The unexpected changes in the life of a farmer named Somasekharan and the problems he has to face. The farmer who digs the way for the next generation in front of the society
The true picture of rural life - the caves, temples, churches, shops, agricultural products
Festivals and festivals
The streams and ponds with endless springs,
A number of villagers who gave their lives to revive the ecosystem
An interesting collection of short stories The characters and unexpected moments that invite readers to another world are the
“My Bone” by the famous storyteller Santo
സുജീഷ് കുമാറിന്റെ ഗവി യാത്രയിൽ കണ്ടുമുട്ടുന്ന അപരിചിതൻ ഔദ്യോഗിക ജീവിതത്തിലേക്ക് നായകനെ തിരിച്ചു കൊണ്ട് വരുന്നു
സോമശേഖരൻ എന്ന കർഷകന്റെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിത മാറ്റങ്ങൾ അയാൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ. സമൂഹത്തിനു മുൻപിൽ വരും തലമുറയുടെ പൊയ്മുഖം കുഴി ച്ചെടുക്കുന്ന കർഷകൻ
ഗ്രാമീണതയുടെ നേർ ചിത്രമായ കാവുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും കാർഷിക ഉത്പ്പനങ്ങളും
ഉത്സവങ്ങളും പെരുന്നാളും
വറ്റാത്ത ഉറവയുള്ള തോടുകളും കുളങ്ങളും,
ജൈവ വ്യവസ്ഥിതിയെ പുനർജീവിപ്പിക്കാൻ ജീവിതോമൊഴിഞ്ഞ ഒരുപറ്റം ഗ്രാമവാസികൾ
രസകരമായ ചെറുകഥ സമാഹാരം വായനക്കാരെ മറ്റൊരു ലോകത്തിലേക്ക് ക്ഷണിക്കുന്ന കഥാപാത്രങ്ങളും അവിചാരിത മുഹൂർത്തങ്ങളും പ്രശസ്ത കഥാകൃത്ത് സാന്റോയുടെ
“എന്റെ അസ്ഥി “
Currently there are no reviews available for this book.
Be the first one to write a review for the book എന്റെ അസ്ഥി.